Fri, Jan 23, 2026
19 C
Dubai
Home Tags Double vote

Tag: double vote

ഓപ്പറേഷന്‍ ട്വിൻസ്; ഇരട്ടവോട്ട് വിവരങ്ങൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഇരട്ടവോട്ട് വിവരങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ ട്വിൻസ് (www.operationtwins.com) എന്ന വെബ്സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ലഭ്യമാക്കിയ വിവരങ്ങൾ അനുസരിച്ച് 140 മണ്ഡലങ്ങളിലായി 4,34,000 ഇരട്ടവോട്ട്...

ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടുള്ളവര്‍ ബൂത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി വിധിയില്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായില്ലെന്നും അദ്ദേഹം...

ഇരട്ടവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം അംഗീകരിച്ച് ഹൈക്കോടതി വിധി

തിരുവനന്തപുരം : വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. ഇരട്ട വോട്ട് ഉള്ള ആളുകൾ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന...

ഇരട്ടവോട്ട്; ചെന്നിത്തലയുടെ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഇന്ന് വിധി പറയും. സംസ്‌ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിൽ അധികം ഇരട്ടവോട്ടോ വ്യാജ വോട്ടോ ഉണ്ടെന്നും,...

ഇരട്ടവോട്ട് ആരോപണം; ചെന്നിത്തലയുടെ ഹരജിയിൽ ഹൈക്കോടതി വിധി നാളെ

തിരുവനന്തപുരം : വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ നാളെ വിധി പറയും. നിലവിൽ വോട്ടർ പട്ടികയിൽ 38586 ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നും, എന്നാൽ...

ഇരട്ടവോട്ട് തടയാൻ നാലിന നിര്‍ദേശങ്ങളുമായി ഹൈക്കോടതിയിൽ ചെന്നിത്തല

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്‌ഥാനത്ത് കളമൊരുങ്ങുമ്പോൾ വിവാദമായ ഇരട്ടവോട്ട് തടയാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാലിന മാർഗ നിര്‍ദേശങ്ങൾ. ഹൈക്കോടതിയിലാണ് രമേശ് ചെന്നിത്തല നാല് നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിൽ...

ഇരട്ട വോട്ട് റദ്ദാക്കാൻ എന്ത് ചെയ്യും? തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മറുപടി നൽകും

കൊച്ചി: ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരട്ട വോട്ട് റദ്ദാക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഹൈക്കോടതിയെ...

വോട്ടർ പട്ടികയിലെ പിഴവുകൾ ഗുരുതരം; ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ വോട്ടർ പട്ടികയിലെ പിഴവുകൾ ഗുരുതരമെന്ന് പ്രഥമ ദൃഷ്‌ടിയാൽ വ്യക്‌തമെന്ന് ഹൈക്കോടതി. ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. ഇരട്ട വോട്ടുള്ളവർ ഒരു...
- Advertisement -