Tag: double vote
വ്യാജവോട്ട്; പരാതി നൽകി കണ്ണൂരിലെ ഇരട്ടകളും
കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പരാതി നൽകി കണ്ണൂരിലെ ഇരട്ടകളും. കുറ്റിയാട്ടൂരിലെ ഇരട്ട സഹോദരൻമാരായ ജിതിനും ജിഷ്‌ണുവും കയരളത്തെ ഇരട്ട സഹോദരിമാരായ സ്‌നേഹയും ശ്രേയയും ആണ് പരാതി നൽകിയത്.
തളിപ്പറമ്പ് നിയമസഭാ നിയോജക...
‘കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാനുള്ള ശ്രമം’; ഇരട്ടവോട്ടിൽ ചെന്നിത്തലക്കെതിരെ മുഖ്യമന്ത്രി
കണ്ണൂർ: ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരട്ട വോട്ടുണ്ടെങ്കിൽ കമ്മീഷൻ അത് കണ്ടെത്തി തിരുത്തുകയാണ്. പ്രാദേശിക തലത്തിൽ അപാകതകൾ കണ്ടെത്താനും തിരുത്താനും ഇടത് പക്ഷം...
എന്‍ഡിഎ സ്‌ഥാനാര്‍ഥി എംടി രമേശിനും ഇരട്ടവോട്ട്
കോഴിക്കോട്: ബിജെപി നേതാവും കോഴിക്കോട് നോര്‍ത്തിലെ എന്‍ഡിഎ സ്‌ഥാനാര്‍ഥിയുമായ എംടി രമേശിന് ഇരട്ടവോട്ട്. തിരുവനന്തപുരം തൈക്കാട് വാര്‍ഡ് ബൂത്ത് 96ലും കോഴിക്കോട് നോര്‍ത്തിലെ ബൂത്ത് 35ലുമാണ് രമേശിന് വോട്ടുള്ളത്.
നേരത്തെ ഇരട്ടവോട്ട് സംബന്ധിച്ച ആരോപണം...
ഇരട്ടവോട്ട് തടയാൻ ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം വേണം; ചെന്നിത്തല
തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം. തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി.
ഹൈക്കോടതി വിധി പ്രകാരം സംരക്ഷണത്തിനായി കേന്ദ്രസേനയെ നിയോഗിക്കാൻ...
ഇരട്ട വോട്ട്; ചെന്നിത്തലക്ക് എതിരെ പരാതി നല്‍കി ഒറ്റപ്പാലത്തെ ഇരട്ട സഹോദരൻമാര്‍
പാലക്കാട്: ഇരട്ട വോട്ട് ആരോപണത്തില്‍ പാലക്കാട് ഒറ്റപ്പാലത്തെ ഇരട്ട സഹോദരൻമാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ പരാതി നല്‍കി. തങ്ങളുടെ പേരില്‍ ഇരട്ട വോട്ടുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന് കാട്ടിയാണ് ഇവര്‍...
ഇരട്ടവോട്ട്; വിശദാംശങ്ങൾ പുറത്തുവിട്ടതിൽ വിവരച്ചോർച്ചയില്ല; പ്രതികരിച്ച് ചെന്നിത്തല
തിരുവനന്തപുരം: ഇരട്ട വോട്ട് സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വിട്ടതിൽ വിവരച്ചോർച്ച ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക ആർക്കും ലഭ്യമാകുന്നതാണ്. പട്ടികയിലെ തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ്...
ഇരട്ടവോട്ട്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെറ്റെന്ന് പിസി ചാക്കോ
തിരുവനന്തപുരം: വോട്ടര്‍ പട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തെറ്റെന്ന് എന്‍സിപി നേതാവ് പിസി ചാക്കോ. രമേശ് ചെന്നിത്തലയുടേത് ആരോ തയാറാക്കി നല്‍കിയ തിരക്കഥയെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ഇടതുപക്ഷ...
വെബ്‌സൈറ്റിൽ വോട്ടർമാരുടെ വിവരങ്ങൾ; സ്വകാര്യതക്ക് മേലുള്ള കടന്നു കയറ്റമെന്ന് എംഎ ബേബി
തിരുവനന്തപുരം: വെബ്‌സൈറ്റിൽ വോട്ടർമാരുടെ വിവരങ്ങൾ നൽകിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വെബ്‌സൈറ്റിലൂടെ വിവരങ്ങൾ പുറത്തുവിട്ടതിന് എതിരെ നടപടി വേണമെന്ന് എംഎ...