Tag: Drowned To Death
വടക്കൻ പറവൂരിൽ മൂന്ന് കുട്ടികൾ പുഴയിൽ വീണു; ഒരാളുടെ മൃതദേഹം കണ്ടെത്തി
എറണാകുളം: വടക്കൻ പറവൂർ ചെറിയപല്ലൻ തുരുത്തിൽ മൂന്ന് കുട്ടികളെ പുഴയിൽ വീണ് കാണാതായി. വടക്കൻ പറവൂർ മന്നം സ്വദേശി അഭിനവ് (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ് (12) ശ്രീവേദ (10) എന്നിവരെയാണ്...
പാലക്കാട് എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു
പാലക്കാട്: എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു. ശ്രീകൃഷ്‌ണപുരം ഗവ. എൻജിനിയറിങ് കോളേജിലെ നാലാം സെമസ്‌റ്റർ വിദ്യാർഥികളായ ആദർശ്, ഫഹദ് എന്നിവരാണ് മരിച്ചത്.
പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും...
കുട്ടിക്കാനത്ത് വിനോദയാത്രക്ക് എത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു
ഇടുക്കി: കുട്ടിക്കാനത്ത് വിനോദയാത്രക്ക് എത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു. എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയ കടവ് ഭാഗത്ത് അറക്കൽ വീട്ടിൽ ആൽവിന്റെ മകൻ നിഥിൻ (30) ആണ് മരിച്ചത്. കുട്ടിക്കാനം വളഞ്ഞങ്കാനത്തുള്ള...
തുഷാരഗിരിയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കോളേജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ മണ്ണൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാടിന്റെ (22) മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ ഉച്ചയോടെ കണ്ടെത്തിയത്.
അമലും സുഹൃത്ത് സറബ്‌ജോതി...
മുതിരപ്പുഴയാറിൽ വയോധികൻ മരിച്ച നിലയിൽ
ഇടുക്കി: മുതിരപ്പുഴയാറിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചിത്തണ്ണിയിൽ ലോട്ടറി വിൽപന നടത്തുന്ന പികെ കൊച്ച് മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇടുക്കി രാജാക്കാട് ശ്രീനാരായണപുരം ടൂറിസം സെന്ററിന് സമീപമുള്ള മുതിരപ്പുഴയാറിലാണ് മൃതദേഹം കണ്ടെത്തിയത്....
കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
തൃശൂർ: ശ്രീനാരായണപുരത്ത് ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വടക്കേക്കാട് സ്വദേശി പൊന്നമ്പാതയില്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഫദല്‍ (20) ആണ് മരിച്ചത്. പടിഞ്ഞാറെ വെമ്പല്ലൂര്‍ എംഇഎസ് അസ്‌മാബി കോളേജിലെ വിദ്യാർഥിയാണ്.
ഇന്നലെ...
ഗംഗയിൽ കുളിക്കാനിറങ്ങിയ സൈനികൻ മുങ്ങിമരിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ സൈനികൻ മുങ്ങിമരിച്ചു. രാജസ്‌ഥാനിൽ നിന്നുള്ള നിതുൽ യാദവിന്റെ (25) മൃതദേഹമാണ് നദിയിൽ നിന്നും ലഭിച്ചത്. ആറംഗ സംഘമാണ് കുളിക്കാനിറങ്ങിയതെന്ന് പോലീസ് പറഞ്ഞു.
ലക്ഷ്‌മൺ ജൂലക്ക് സമീപം...
കണ്ണൂരിൽ നീന്തൽ പഠിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചു
കണ്ണൂർ: നീന്തൽ പഠിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചു. പന്നിയോട്ട് സ്വദേശിയും നിലവിൽ ചോലോറയിൽ താമസക്കാരനുമായ ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പിപി ഷാജി (50), മകൻ ജ്യോതിരാദിത്യ(15) എന്നിവരാണ് മരിച്ചത്....






































