Thu, Apr 23, 2026
31 C
Dubai
Home Tags Drowned To Death

Tag: Drowned To Death

വിദ്യാർഥി നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നെടുങ്കണ്ടം: വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർഥി രാമക്കല്‍മേട്ടിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ളസ് ടു സയന്‍സ് വിദ്യാർഥി നിഹാല്‍(17) ആണ് മരിച്ചത്. തിരൂർ കൽപ്പകഞ്ചേരി...

വയനാട്ടിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു

തലപ്പുഴ: വയനാട് തലപ്പുഴ സ്‌കൂളിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തലപ്പുഴ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ പത്താംതരം വിദ്യാർഥികളായ കണ്ണോത്ത് മല കൈതക്കാട്ടിൽ വീട്ടിൽ സദാനന്ദന്റെ മകൻ ആനന്ദ്...

പമ്പാ നദിയിൽ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു

ആലപ്പുഴ: ഹരിപ്പാട് വീയപുരത്ത് പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി പൻമന സ്വദേശികളായ സജാദ്, അനീഷ്, ശ്രീജിത്ത് എന്നിവരാണ് നദിയിൽ മുങ്ങിമരിച്ചത്. ഇന്ന് ഉച്ചയോടെ വീയപുരം തടി ഡിപ്പോക്ക് സമീപമാണ്...

കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

കൊച്ചി: എറണാകുളം ആലുവയിൽ 13 വയസുള്ള രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. എലഞ്ഞി കുളത്തിൽ കുളിക്കാനിറങ്ങിയ കുന്നത്തേരി സ്വദേശികളായ അബ്‌ദുൾ റഹ്‌മാൻ, ഫർദ്ദിൻ എന്നിവരാണ് മരിച്ചത്. ഏഴാം ക്ളാസ് വിദ്യാർഥികളാണ് ഇരുവരും. 15 കുട്ടികൾ...

പുഴയിൽ കുളിക്കാനിറങ്ങിയ ബാലിക മുങ്ങിമരിച്ചു

പുലാമന്തോൾ: കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർഥിനി മുങ്ങിമരിച്ചു. പാലക്കാട് പുതുപ്പരിയാരം പൂച്ചിറ പുതുവീട്ടിൽ അൻവറിന്റെ മകൾ ഹന്നയാണ് (11) മരിച്ചത്. പേഴുങ്കര മോഡൽ ഹൈസ്‌കൂൾ അഞ്ചാം ക്‌ളാസ് വിദ്യാർഥിനിയാണ്. ചൊവ്വാഴ്‌ച വൈകുന്നേരം 6...

കുനിശ്ശേരിയിൽ മൂന്ന് സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: മൂന്ന് സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു. പാലക്കാട് കുനിശ്ശേരിയിൽ ആണ് സംഭവം. പാറക്കുളത്തിന് സമീപം കളിക്കുകയായിരുന്ന കുട്ടികളാണ് ദുരന്തത്തിൽ പെട്ടത്. കരിയക്കാട് ജസീറിന്റെ മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3)...

കണ്ണൂരില്‍ എട്ടാം ക്ളാസ് വിദ്യാർഥി കടലിൽ വീണ് മരിച്ചു

കണ്ണൂര്‍: അഴീക്കോട് നീർകടവിൽ കളിക്കുന്നതിനിടെ കടലിൽ വീണ് വിദ്യാർഥി മരിച്ചു. എട്ടാം ക്ളാസ് വിദ്യാർഥി സൂര്യസാഗർ ആണ് മരിച്ചത്. തോട്ടട എസ്എൻ ട്രസ്‌റ്റ് സ്‌കൂളിലെ വിദ്യാർഥിയും നീർച്ചാലിലെ പിഎ സജിത്ത്- റാണി ദമ്പതികളുടെ...

കുന്തിപ്പുഴയിൽ വിദ്യാർഥി സംഘം ഒഴുക്കിൽപ്പെട്ടു; ഒരു മരണം

പാലക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ വിദ്യാർഥി സംഘം ഒഴുക്കിൽപ്പെട്ടു. ഒരു വിദ്യാർഥി മരിച്ചു. ശനിയാഴ്‌ച രാവിലെയാണ് അപകടം. സുഹൃത്തിന്റെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിദ്യാർഥികൾ. പെരുമ്പിലാവ് സ്വദേശി ഇബ്രാഹിമിന്റെ മകൻ...
- Advertisement -