Tag: Drowned To Death
കോഴിക്കോട് സ്വദേശി റിയാദിൽ മുങ്ങിമരിച്ചു
റിയാദ്: കോഴിക്കോട് സ്വദേശിയായ യുവാവ് റിയാദിൽ മുങ്ങിമരിച്ചു. കൃഷിയിടത്തിലെ ടാങ്കില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീണ്‍ (35) ആണ് മുങ്ങിമരിച്ചത്.
വാദി ദവാസിറില്‍ എയര്‍പോര്‍ട്ടിനടുത്തെ കൃഷിയിടത്തില്‍ 12 മീറ്റര്‍ ആഴമുള്ള ടാങ്കില്‍...
മൽസ്യത്തൊഴിലാളി പുഴയിൽ മുങ്ങിമരിച്ചു
തളിപ്പറമ്പ്: പട്ടുവം മംഗലശേരി പുഴയില്‍ മൽസ്യത്തൊഴിലാളിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മംഗലശേരിയിലെ കയ്യംങ്കോട്ട് രതീഷിനെ(40)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ മംഗലശേരി നവോദയ ക്ളബ്ബിന് സമീപത്തെ പുഴക്കരയിലെ ചെളിയിലാണ് മൃതദേഹം കാണപ്പെട്ടത്....
മട്ടന്നൂരിൽ യുവതി പുഴയിൽ മുങ്ങിമരിച്ചു
കണ്ണൂർ: മട്ടന്നൂരിൽ യുവതി മുങ്ങിമരിച്ചു. മട്ടന്നൂർ സ്വദേശിനി അമൃത ബാലകൃഷ്‌ണ(25)നാണ് മരിച്ചത്.
വസ്‌ത്രം കഴുകുന്നതിനായി നായിക്കാലി പുഴയിൽ എത്തിയതായിരുന്നു അമൃത. ഇതിനിടെ അയൽവാസിയായ കുട്ടി പുഴയിൽ വീഴുകയും കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവതി അപകടത്തിൽ...
പുഴയില്‍ കാണാതായ മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി
കാസർഗോഡ്: കുമ്പള ആരിക്കാടി പുഴയില്‍ കാണാതായ മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. കർണാടക പുത്തൂർ സ്വദേശി നിരഞ്ജന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒൻപതാം ക്ളാസ് വിദ്യാർഥിയാണ് നിരഞ്ജൻ.
സുല്യ സ്വദേശികളും സഹോദരങ്ങളുമായ കീർത്തൻ (19), കാർത്തിക്...
കാസർഗോഡ് കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കാസർഗോഡ്: പരപ്പച്ചാലിൽ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ചൈത്രവാഹിനി പുഴയിൽ കുളിക്കാനിറങ്ങിയ കാവുന്തല സ്വദേശികളായ ആൽവിൻ (15), ബ്‌ളെസൻ തോമസ് (20) എന്നീ വിദ്യാർഥികളാണ് മരിച്ചത്.
മരിച്ച രണ്ട് പേരും സഹോദരൻമാരുടെ...
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
മലപ്പുറം: ഇരിമ്പിളിയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പെങ്കണ്ണിത്തൊടി സൈനുൽ ആബിദിന്റെ മകൻ മുഹമ്മദ് സവാദാണ് മരിച്ചത്. വീട്ടുകാർക്കൊപ്പം തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ സവാദ് ഒഴുക്കിൽ പെടുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 11 മണിയോടെയാണ്...
റാന്നിയിൽ പുഴയിൽ കുളിക്കാനിറിങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
റാന്നി: മന്ദമരുതി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു. ഒമ്പതാം ക്ളാസ് വിദ്യാർഥികളായ ചേത്തക്കൽ പിച്ചനാട്ട് കണ്ടത്തിൽ പിഎസ് പ്രസാദിന്റെ (ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥൻ) മകൻ അഭിഷേക് (ശബരി-14),പത്മവിലാസം അജിത്ത് കുമാറിന്റെ...
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
കൂത്തുപറമ്പ്: പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വട്ടിപ്രം മാണിക്കോത്ത് വയലിലെ പ്രശാന്ത്-അനില ദമ്പതികളുടെ മകന്‍ അശ്വന്ത് ആണ് മരിച്ചത്. 16 വയസായിരുന്നു. ഇന്നലെ വൈകീട്ട് 4.30ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു...





































