Thu, Apr 23, 2026
31 C
Dubai
Home Tags Drowned To Death

Tag: Drowned To Death

മീൻകര ഡാമിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

പാലക്കാട്: ജില്ലയിലെ മുതലമട മീൻകര ഡാമിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്‌ച രാത്രി മീൻ പിടിക്കാൻ പോയ ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ ശിവരാജനെയാണ്...

മൂന്നാറിലെ ആനയിറങ്കൽ ജലാശയത്തിൽ രണ്ടുപേർ മുങ്ങി മരിച്ചു

ഇടുക്കി: മൂന്നാറിലെ ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. കർണാടക സ്വദേശി ഡോ. ആഷിഷ്, എസ്‌റ്റേറ്റ് മാനേജർ ഗോകുൽ എന്നിവരാണ് മരിച്ചത്. ആഷിഷ്‌ അപകടത്തിൽ പെട്ടത്കണ്ട് രക്ഷിക്കാൻ ശ്രമിക്കവെയാണ് ഗോകുലും മുങ്ങിപോയത്...

സരയു നദിയില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങിമരിച്ചു; ആറ് പേരെ കാണാതായി

അയോധ്യ: സരയു നദിയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങിമരിച്ചു. ആറ് പേരെ കാണാതായി. ആറുപേരെ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും രക്ഷിച്ചു. ആഗ്രയില്‍നിന്ന് അയോധ്യ സന്ദര്‍ശിക്കാനെത്തിയ 15 അംഗ സംഘമാണ് സരയു ഗുപ്‌തര്‍...

പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങിമരിച്ചു

കണ്ണൂർ: ചെറുവാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് സുഹൃത്തുക്കൾ മുങ്ങി മരിച്ചു. നാജിഷ്(22), മൻസീർ (26) എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് അപകടം. നാട്ടുകാർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും...

പരപ്പനങ്ങാടിയിൽ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

മലപ്പുറം: പരപ്പനങ്ങാടിയിൽ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ബീച്ച് റോഡിനടുത്തുള്ള പഴയ കണ്ടത്തിൽ ഷമിൽ ബാബുവിന്റെ മകൻ മുഹമ്മദ് ഷിബിൻ (16) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ന്യു കട്ട്...

ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ അൻസാർ മുഹമ്മദിന്റെ മൃതദേഹമാണ് പുലിക്കയം ഭാ​ഗത്ത് നിന്ന് കണ്ടെത്തിയത്. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ...

ചാലിപ്പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവിനായി തിരച്ചിൽ തുടരുന്നു

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദി(26)നായി തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്‌ച...

തുറയൂരിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: മണിയൂർ തുരശ്ശേരിക്കടവ് പാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കുന്നത്ത്കര എണ്ണക്കണ്ടി സിറാജിന്റെ മകൻ ഷിയാസിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ എട്ട് മണിയോടെ കണ്ടെത്തിയത്. ഒന്നര ദിവസത്തോളം നീണ്ടുനിന്ന...
- Advertisement -