പുഴയില്‍ കാണാതായ മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

By Staff Reporter, Malabar News
kasargod news
Ajwa Travels

കാസർഗോഡ്: കുമ്പള ആരിക്കാടി പുഴയില്‍ കാണാതായ മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. കർണാടക പുത്തൂർ സ്വദേശി നിരഞ്ജന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒൻപതാം ക്ളാസ് വിദ്യാർഥിയാണ് നിരഞ്ജൻ.

സുല്യ സ്വദേശികളും സഹോദരങ്ങളുമായ കീർത്തൻ (19), കാർത്തിക് (18) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം.

കുമ്പളയിൽ ഒരു കല്യാണത്തിൽ പങ്കെടുക്കാനായാണ് മൂന്നു പേരും കുടുംബത്തോടൊപ്പം എത്തിയത്. തുടർന്ന് മൂവരും ആരിക്കാടി പാറപ്പുറത്തിന് സമീപത്തുള്ള പുഴയിൽ കുളിക്കാൻ ഇറങ്ങുകയും പിന്നാലെ മുങ്ങിത്താഴുകയും ആയിരുന്നു.

മൽസ്യ തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് കീർത്തന്റെയും കാർത്തിക്കിന്റെയും മൃതദേഹം കണ്ടെത്തിയിത്.

Malabar News: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; മലപ്പുറത്ത് ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE