Tag: Drowned To Death
ബോട്ടിങ്ങിനിടെ അപകടം; അമേരിക്കയിൽ മലയാളികൾ മുങ്ങിമരിച്ചു
ഡാലസ്: അമേരിക്കയിലെ ഡാലസിൽ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. രാമമംഗലം കോട്ടപ്പുറം താനുവേലിൽ ബിജു എബ്രഹാം (48), എറണാകുളം സ്വദേശിയായ തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. ബോട്ടിങ്ങിനിടെയാണ് ഇരുവരും അപകടത്തിൽപെട്ടത്.
ബിജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തോമസും...
വാഗമണിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
ഇടുക്കി: വാഗമൺ പാലൊഴുകും പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് ചാക്കോ (23) ആണ് മരിച്ചത്. ആലപ്പുഴയിൽ നിന്ന് വാഗമൺ സന്ദർശിക്കാൻ നാലംഗ സംഘത്തിനൊപ്പം എത്തിയതായിരുന്നു രോഹിത്....
ഉഡുപ്പിയിൽ മുങ്ങി മരിച്ച മലയാളി വിദ്യാർഥികളുടെ എണ്ണം മൂന്നായി
കോട്ടയം: ഉഡുപ്പിയിൽ മുങ്ങി മരിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി. കർണാടകയിലെ ഉഡുപ്പി സെന്റ് മേരിസ് ദ്വീപിൽ വിനോദ സഞ്ചാരത്തിനുപോയ മൂന്ന് മലയാളി വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്. കുഴിമറ്റം ചേപ്പാട്ടു പറമ്പിൽ അമൽ സി...
കോട്ടയത്ത് നിന്നും വിനോദ യാത്രക്ക് പോയ വിദ്യാർഥികൾ കർണാടകയിൽ മുങ്ങിമരിച്ചു
കോട്ടയം: ജില്ലയിൽ നിന്നും കർണാടകയിൽ വിനോദ സഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു. പാമ്പാടി വെള്ളൂര്‍ സ്വദേശി അലന്‍ റെജി, കോട്ടയം കുഴിമറ്റി സ്വദേശി അമല്‍ സി അനില്‍...
ഇടുക്കിയിൽ കുളത്തിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
ഇടുക്കി: വാഴത്തോപ്പിൽ കുളത്തിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് സ്വദേശി മനു രാജിന്റെ മകൾ മഹിമയാണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് സമീപത്തെ കുളത്തിൽ വീണ് കിടക്കുന്നതായി കണ്ടത്.
തുടർന്ന്...
കരമനയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: കരമനയാറ്റില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനാപുരം സ്വദേശി ശ്രീജിത്തിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്.
അരുവിക്കര വെമ്പന്നൂര്‍ മണിദ്വീപിലാണ് കഴിഞ്ഞ ദിവസം യുവാവിനെ കാണാതായത്. നെടുമങ്ങാട് ഫയര്‍ഫോഴ്‌സും സ്‌കൂബാ ടീം നടത്തിയ...
മണ്ണൂത്തിയിൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
മണ്ണൂത്തി: കൂട്ടുകാരുമൊത്ത് സ്വകാര്യ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മണ്ണൂത്തി വെറ്ററിനറി കോളേജിലെ ഒന്നാംവർഷ വിദ്യാർഥി ദുൾഫിക്കർ(22) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.
കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുൾഫിക്കർ വെള്ളത്തിൽ മുങ്ങിപോവുകയായിരുന്നു. മണ്ണൂത്തി സ്‌റ്റേഷൻ...
തായ്‌ലന്റ് നടിയെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബാങ്കോക്ക്: തായ്‌ലന്റ് നടി നിദ പച്ചരവീരാപോങ്കിനെ (37) നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാവോ ഫ്രായ നദിയില്‍ സ്‌പീഡ് ബോട്ടില്‍ നടിയുടെ പേഴ്‌സണല്‍ മനേജരടക്കം അഞ്ച് പേര്‍ക്കൊപ്പം യാത്ര പോയതായിരുന്നു നിദ. ബോട്ടില്‍...






































