Mon, Jun 8, 2026
30.6 C
Dubai
Home Tags Drowned To Death

Tag: Drowned To Death

തൃത്താലയിൽ നീന്തൽ പഠിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട്: തൃത്താലയിൽ നീന്തൽ പഠിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. പ്ളസ് വൺ വിദ്യാർഥികളായ ജഗൻ(16), സായൂജ്(16) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞു നീന്തൽ പഠിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. പടിഞ്ഞാറങ്ങാടി...

വാൽപ്പാറയിൽ പുഴയിൽ കുളിക്കാനായിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തൃശൂർ: വാൽപ്പാറയിൽ പുഴയിൽ കുളിക്കാനായിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തലശേരി സ്വദേശി മുഹമ്മദ് മൻസൂർ(38) ആണ് മരിച്ചത്. വാൽപ്പാറ നല്ലകാത്ത് എസ്‌റ്റേറ്റിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽ പെടുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം....

തമിഴ്‌നാട് പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. എ മോനിഷ (16), ആര്‍ പ്രിയദര്‍ശിനി (15), സഹോദരി ആര്‍ ദിവ്യ ദര്‍ശിനി (10), എം നവനീത (18), കെ പ്രിയ (18),...

റാന്നിയിലെ പമ്പാ നദിയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: റാന്നിയിൽ പമ്പാ നദിയിലെ പേരൂച്ചാൽ കടവിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കൊറ്റാത്തൂർ ചിറപ്പുറം കുന്നുംപുറത്ത് സാംകുട്ടിയുടെ ഭാര്യ മണിയമ്മയുടെ(62) മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ ഏഴ് മണിയോടെയാണ് മണിയമ്മ കടവിൽ ചാടിയത്. തുടർന്ന്...

കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കാസർഗോഡ്: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് ആൺകുട്ടികൾക്ക് ദാരുണാന്ത്യം. ദിൽജിത്ത് (14), നന്ദഗോപൻ (12) എന്നിവരാണ് മരിച്ചത്. കാസർഗോഡ് ജില്ലയിലെ ചെർക്കാപ്പാറയിലാണ് സംഭവം. ചെർക്കപാറ ഗവൺമെന്റ് സ്‌കൂളിന് സമീപത്തെ കുളത്തിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്. ഇതിനിടെ കുട്ടികൾ...

അക്രമികളിൽ നിന്നും രക്ഷപെടാൻ പുഴയിൽ ചാടി; ഹരിയാനയിൽ 5 പേർ മുങ്ങിമരിച്ചു

ന്യൂഡെൽഹി: ഹരിയാനയിൽ അക്രമികളിൽ നിന്നും രക്ഷപെടുന്നതിനായി പുഴയിൽ ചാടിയ 5 പേർ മുങ്ങിമരിച്ചു. സംസ്‌ഥാനത്തെ യമുന നഗർ ബുറിയ മേഖലയിലാണ് സംഭവം. പൂർവ വൈരാഗ്യത്തെ തുടർന്നാണ് 30 അംഗ സംഘം ആക്രമിക്കാനായി എത്തിയത്....

കരുവൻപൊയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ട സംഭവം; ചികിൽസയിൽ കഴിഞ്ഞിരുന്ന കുട്ടിയും മരിച്ചു

കോഴിക്കോട്: ജില്ലയിലെ കരുവൻപൊയിൽ മാതോലത്തുംകടവിൽ ഒഴുക്കിൽപ്പെട്ട് ചികിൽസയിൽ കഴിയുകയായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അമീൻ ചികിൽസയിൽ കഴിഞ്ഞിരുന്നത്. ഇന്നലെ...

മകനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങി; കോതമംഗലത്ത് പിതാവ് മുങ്ങിമരിച്ചു

എറണാകുളം: ജില്ലയിലെ കോതമംഗലത്ത് കോഴിപ്പിള്ളി പുഴയിൽ മകനൊപ്പം കുളിക്കാൻ ഇറങ്ങിയ പിതാവ് മുങ്ങിമരിച്ചു. ഇഞ്ചൂര്‍ കുറുമാട്ടുകുടി അബി കെ അലിയാര്‍(40) ആണ് മരിച്ചത്. 12 വയസുകാരനായ മകൻ അമീറിനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടയിലാണ്...
- Advertisement -