തിരുവനന്തപുരത്ത് ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

By Desk Reporter, Malabar News
a one and a half year old girl drowned to death
Representational Image
Ajwa Travels

തിരുവനന്തപുരം: വെമ്പായം താന്നിമൂടില്‍ ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചു. ഷംനാദ് മന്‍സിലില്‍ സജീന-സിദ്ധീഖ് ദമ്പതികളുടെ ഇളയമകള്‍ നൈന ഫാത്തിമ ആണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടിയുടെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ പ്രാര്‍ഥിക്കുന്ന സമയത്താണ് വീട്ടിലെ ആവശ്യത്തിനായി വെള്ളം നിറച്ചു വച്ചിരുന്ന ബക്കറ്റിലേക്ക് കുട്ടി വീണത്.

Most Read:  ടൊവിനോയും കീർത്തിയും ഒന്നിച്ച ‘വാശി’; ട്രെയ്‌ലർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE