Tag: drug case
വിദേശത്തുനിന്ന് ലഹരിക്കടത്ത്; നിരീക്ഷണത്തിൽ 56 പേർ
കൊച്ചി: സംസ്‌ഥാനത്തേക്ക് വിദേശത്തുനിന്ന് തുടർച്ചയായി ലഹരിക്കടത്ത് നടത്തുന്ന 56 പേർ നിരീക്ഷണത്തിലെന്ന് എക്‌സൈസ്. ഫോറിൻ പോസ്‌റ്റ് ഓഫിസ് ചുമതലയുള്ള കസ്‌റ്റംസുമായി ചേർന്നാണ് എക്‌സൈസ് നീക്കം.
ഡാർക് വെബ് വഴിയാണ് ഇവർ ലഹരി സംഘടിപ്പിക്കുന്നതെന്ന് എക്‌സൈസ്...
7 കോടിയുടെ മയക്കുമരുന്നുമായി 3 പേർ ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: ഏഴ് കോടി രൂപയുടെ മയക്കുമരുന്നുമായി 3 പേർ ബെംഗളൂരുവിൽ പിടിയിൽ. ടാറ്റൂ ആർട്ടിസ്‌റ്റായ മലയാളി യുവതിയും അറസ്‌റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. ബെംഗളൂരുവിലെ കൊത്തന്നൂരില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി എസ് വിഷ്‌ണുപ്രിയ(22), സുഹൃത്തായ കോയമ്പത്തൂര്‍...
ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവം; യുവതി പഞ്ചായത്ത് അംഗത്വം രാജിവച്ചു
ഇടുക്കി: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സൗമ്യ സുനില്‍ വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവച്ചു. സിപിഎം സ്വതന്ത്ര സ്‌ഥാനാർഥിയായാണ് സൗമ്യ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. സൗമ്യ അറസ്‌റ്റിൽ...
45000 രൂപക്ക് മാരക ലഹരിമരുന്ന്; ഭർത്താവിനെ കൊല്ലാനും പദ്ധതിയിട്ട് സൗമ്യ
ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച ണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ സുനില്‍ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻപ് രണ്ടുതവണ ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു എന്ന്...
ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമം; പഞ്ചായത്ത് അംഗം അറസ്‌റ്റിൽ
ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് അംഗം അറസ്‌റ്റിൽ. ഇടുക്കി വണ്ടൻമേട് പഞ്ചായത്തിലെ എൽഡിഎഫ് അംഗം സൗമ്യ സുനിലാണ് പിടിയിലായത്. യുവതിക്ക് മയക്കുമരുന്ന് എത്തിച്ചു...
മുംബൈയിൽ 22 കോടിയുടെ ലഹരി മരുന്നുമായി യുവതി പിടിയില്‍
മുംബൈ: രാജ്യതലസ്‌ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. ഏഴു കിലോ ഹെറോയിനുമായി യുവതിയെ ആന്റി നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്‌ഥര്‍ പിടികൂടി. മുംബയിലെ സിയോണ്‍ ഏരിയയില്‍ വെച്ചാണ് യുവതി പിടിയിലായത്.
മയക്കുമരുന്ന് വില്‍ക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു...
പരിശോധനയ്‌ക്ക് എത്തിയ പോലീസിന് നേരെ പടക്കമെറിഞ്ഞ് ലഹരിസംഘം; അറസ്‌റ്റ്
തിരുവനന്തപുരം: ലോഡ്‌ജിൽ പരിശോധനയ്‌ക്ക് എത്തിയ പോലീസിന് നേരെ പടക്കമെറിഞ്ഞ് ലഹരിമരുന്ന് സംഘം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി ഉൾപ്പടെ രണ്ടുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മുറിയിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടിരക്ഷപ്പെട്ടു.
കിള്ളിപ്പാലത്തെ കിള്ളി...
മയക്കുമരുന്ന് കേസ്; റാണാ ദഗ്ഗുബാട്ടിയെ ചോദ്യം ചെയ്‌ത് ഇഡി
ബെംഗളൂരു: മയക്കുമരുന്ന് കേസിൽ കൂടുതൽ തെന്നിന്ത്യൻ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ ഏജൻസികൾ. ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി ഇന്ന് ഹൈദരാബാദിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. എൻസിബി, ഇഡി, ക്രൈം...






































