Mon, Jun 8, 2026
30.9 C
Dubai
Home Tags Drug case

Tag: drug case

പോലീസ് സംഘത്തിന് നേരെ നായയെ അഴിച്ചുവിട്ട സംഭവം; പ്രതി റോബിൻ പിടിയിൽ

കോട്ടയം: കോട്ടയം കുമരനെല്ലൂർ നായ പരിശീലനത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തുകയും, പരിശോധനക്കെത്തിയ പോലീസിന് നേരെ നായ്‌ക്കളെ അഴിച്ചുവിട്ടു കടന്നുകളഞ്ഞ കേസിലെ പ്രതി പിടിയിൽ. കുമാരനല്ലൂർ വല്യാലിൻചുവടിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന പാറമ്പുഴ...

വ്യാജ ലഹരിമരുന്ന് കേസ്; ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് ലഹരി സ്‌റ്റാമ്പ് കണ്ടെടുത്ത കേസിലെ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. എക്‌സൈസ് പിടിച്ചെടുത്തത് ലഹരിവസ്‌തു അല്ലെന്ന് കെമിക്കൽ എക്‌സാമിനേഴ്‌സ്‌ ലബോറട്ടറി ഡിപ്പാർട്ട്മെന്റിന്റെ...

ബ്യൂട്ടി പാർലർ വ്യാജ ലഹരിമരുന്ന് കേസ്; എക്‌സൈസ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് വ്യാജ ലഹരി സ്‌റ്റാമ്പ് കണ്ടെടുത്ത സംഭവത്തിൽ നടപടിയുമായി എക്‌സൈസ് കമ്മീഷണർ. ഷീലയെ അറസ്‌റ്റ് ചെയ്‌ത എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ സതീശനെ...

ബ്യൂട്ടി പാർലർ ലഹരിമരുന്ന് കേസ്; ‘സന്ദേശം ലഭിച്ചത് ഇന്റർനെറ്റ് കോൾ വഴി’- ഉദ്യോഗസ്‌ഥന്റെ മൊഴി

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് വ്യാജ ലഹരി സ്‌റ്റാമ്പ് കണ്ടെടുത്ത സംഭവത്തിൽ പ്രതികരണവുമായി ഷീലയെ അറസ്‌റ്റ് ചെയ്‌ത എക്‌സൈസ് ഇൻസ്‌പെക്‌ടർ. ഷീലയുടെ ബാഗിൽ ലഹരി ഉണ്ടെന്ന്...

ബ്യൂട്ടി പാർലർ ലഹരിമരുന്ന് കേസ്; ഷീല സണ്ണിയിൽ നിന്ന് പിടിച്ചെടുത്തത് ലഹരിയല്ലെന്ന് കണ്ടെത്തൽ

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ സ്‌ത്രീയെ ലഹരിമരുന്നുമായി അറസ്‌റ്റ് ചെയ്‌ത കേസിൽ നിർണായക വഴിത്തിരിവ്. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ഷീ സ്‌റ്റൈൽസ് ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയിൽ നിന്നാണ് ലഹരിമരുന്ന്...

കൊച്ചിയിൽ പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ മൂല്യം; എൻസിബി

കൊച്ചി: കൊച്ചിയിൽ ആഴക്കടലിലെ കപ്പലിൽ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും(എൻസിബി). 15,000 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചതായാണ് എൻസിബി ആദ്യ ദിവസം റിപ്പോർട് ചെയ്‌തതെങ്കിലും...

കൊച്ചിയിലെ രാസലഹരിവേട്ട; പാകിസ്‌ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേത്

കൊച്ചി: കൊച്ചിയിൽ കപ്പലിൽ നിന്ന് പിടികൂടിയ 15,000 കോടി രൂപയുടെ രാസലഹരി പാകിസ്‌ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേതെന്ന് പ്രാഥമിക നിഗമനം. കടലിൽ മുക്കിയ ലഹരിമരുന്നിന്റെ ശേഖരം കണ്ടെത്താനും കടന്നുകളഞ്ഞ മാഫിയ സംഘത്തിലെ...

കൊച്ചിയിൽ കോടികളുടെ ലഹരിമരുന്ന് വേട്ട; പാക് പൗരൻ പിടിയിൽ

കൊച്ചി: കൊച്ചിയിൽ കോടികളുടെ ലഹരിമരുന്ന് വേട്ട. 12,000 കോടി രൂപയുടെ മയക്കുമരുന്നുമായി പാക് സ്വദേശിയായ ഒരാൾ പിടിയിലായിട്ടുണ്ട്. 2500 കിലോ മെത്തഫെറ്റാമിൻ ആണ് പിടികൂടിയിരിക്കുന്നത്. നേവിയും എൻസിബിയും ചേർന്ന് നടത്തിയ സംയുക്‌ത ഓപ്പറേഷനിലാണ്...
- Advertisement -