Sun, Oct 19, 2025
33 C
Dubai
Home Tags Drugs party-Mumbai

Tag: Drugs party-Mumbai

‘ആഡംബരക്കപ്പലിലെ റെയ്‌ഡ്‌ വ്യാജം, പിന്നിൽ ബിജെപി’; മഹാരാഷ്‌ട്ര മന്ത്രി

മുംബൈ: ആഡംബരക്കപ്പലിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്. റെയ്‌ഡിൽ ഒരു ലഹരിമരുന്നും പിടികൂടിയിട്ടില്ല. പുറത്തുവിട്ട എല്ലാ ചിത്രങ്ങളും എടുത്തിരിക്കുന്നത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിൽ വെച്ചാണ്. ബിജെപിയുമായി ബന്ധപ്പെട്ട...

ആഡംബര കപ്പലിലെ ലഹരിപാർട്ടി; ഒരാൾ കൂടി അറസ്‌റ്റിൽ

മുംബൈ: ആഡംബര കപ്പലിൽ ലഹരിപാർട്ടി നടത്തിയ സംഭവത്തിൽ ഒരാൾ കൂടി കസ്‌റ്റഡിയിൽ. മയക്കുമരുന്ന് കടത്തിയ ആളെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്‌റ്റഡിയിൽ എടുത്തത്. മുംബൈ പോവൈ മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ...

ആഢംബര കപ്പലിലെ ലഹരി വിരുന്ന്; ശ്രേയസ് നായർ എൻസിബി കസ്‌റ്റഡിയിൽ

മുംബൈ: ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ അറസ്‌റ്റിലായ ശ്രേയസ് നായരെ എൻസിബി കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം പതിനൊന്ന് വരെയാണ് ശ്രേയസ് നായരെ കസ്‌റ്റഡിയിൽ വിട്ടത്. കസ്‌റ്റഡിയിലുള്ള ആര്യൻ ഖാനെ ശ്രേയസ്...

ആഡംബര കപ്പലിലെ ലഹരിപാർട്ടി; രണ്ട് പേർ കൂടി കസ്‌റ്റഡിയിൽ

മുംബൈ: ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്‌റ്റില്‍. കപ്പലിലും ജോഗേശ്വരി മേഖലയിലും നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ പിടികൂടിയത്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം,...

മകൻ അറസ്‌റ്റിലായതിന് പിതാവിനെ ക്രൂശിക്കുന്നത് എന്തിന്? തരൂർ

ന്യൂഡെൽഹി: മകന്‍ ആര്യന്‍ ഖാന്‍ അറസ്‌റ്റിലായ സംഭവത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ വിമർശിക്കുന്നതിന് എതിരെ കോൺഗ്രസ് എംപി ശശി തരൂര്‍. മകന്‍ ലഹരിക്കേസില്‍ അകപ്പെട്ട് നില്‍ക്കുന്ന അവസ്‌ഥയില്‍ ഷാരൂഖ് ഖാനെ വ്യക്‌തിഹത്യ...

ആഡംബര കപ്പലിലെ ലഹരിപ്പാർടി; ആര്യന്റെ കണ്ണട കെയ്‌സിലും ലഹരി വസ്‌തുവെന്ന് എൻസിബി

ന്യൂഡെൽഹി: ആഢംബര കപ്പലിലെ ലഹരി പാർടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന്റെ കണ്ണട സൂക്ഷിച്ചിരുന്ന കെയ്‌സിൽ നിന്നും ലഹരി വസ്‌തുക്കൾ കണ്ടെടുത്തതായി വ്യക്‌തമാക്കി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ(എൻസിബി) സംഘം. കൂടാതെ ആര്യനൊപ്പം കപ്പലിൽ നിന്നും...

ആഡംബര കപ്പലിലെ ലഹരി വിരുന്ന്; ആര്യൻ ഖാൻ അറസ്‌റ്റിൽ

മുംബൈ: ആഡംബര കപ്പലില്‍ നടത്തിയ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്‌റ്റിലായി. ആര്യനൊപ്പം രണ്ട് മയക്കുമരുന്ന് കച്ചവടക്കാരെയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്‌റ്റ്‌ ചെയ്‌തു....

പ്രതികള്‍ക്ക് എതിരെ കർശന നടപടി; പ്രമുഖർക്ക് ഇളവില്ലെന്ന് എന്‍സിബി

മുംബൈ: ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ച സംഭവത്തിൽ പ്രതികള്‍ക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മേധാവി. പ്രതികൾ പ്രമുഖ വ്യവസായിയുടെയോ സിനിമാ താരത്തിന്റെയോ മകന്‍ ആണോയെന്ന് ഏജന്‍സി...
- Advertisement -