Tag: Dubai News
ടൂറിസ്‌റ്റ്, സന്ദർശക വിസാ നിയമം കർശനമാക്കി ദുബായ്; വാടക കരാർ നിർബന്ധം
ദുബായ്: ബന്ധുക്കളെ കൊണ്ടുവരാനുള്ള ടൂറിസ്‌റ്റ്, സന്ദർശക വിസ ലഭിക്കാൻ വാടക കരാർ നിർബന്ധമാക്കി ദുബായ്. അല്ലെങ്കിൽ ഹോട്ടൽ ബുക്കിങ് രേഖ സമർപ്പിക്കാമെന്നും അധികൃതർ നിർദ്ദേശിച്ചു. 30 ദിവസത്തെ വിസയ്‌ക്കാണ് അപേക്ഷിക്കുന്നതെങ്കിൽ ഒന്ന് മുതൽ...
ദുബായിൽ സർക്കാർ ജീവനക്കാർക്ക് ഇനി ഏഴ് മണിക്കൂർ ജോലി; വെള്ളിയാഴ്‌ച അവധി
ദുബായ്: സർക്കാർ സ്‌ഥാപനങ്ങളുടെ പ്രവൃത്തി സമയം ഏഴ് മണിക്കൂറായി കുറച്ച് ദുബായ് ഗവ. ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റ്. കൂടാതെ, വേനൽക്കാലത്ത് സർക്കാർ സ്‌ഥാപനങ്ങൾക്ക് വെള്ളിയാഴ്‌ചകളിൽ അവധി നൽകാനും തീരുമാനിച്ചു. ഈ മാസം 12...
അഹമ്മദാബാദിൽ റോഡ്‌ഷോയുമായി നരേന്ദ്ര മോദിയും യുഎഇ പ്രസിഡണ്ടും
അഹമ്മദാബാദ്: നാളെ ആരംഭിക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാനാണ് യുഎഇ പ്രസിഡണ്ട് ഷെയ്‌ഖ് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ ഇന്ത്യയിലെത്തിയത്.
യുഎഇക്കൊപ്പം വിവിധ രാജ്യ തലവൻമാരും വൻകിട കമ്പനികളുടെ പ്രതിനിധികളും...
ദുബായിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരു മലയാളി കൂടി മരിച്ചു
ദുബായ്: ദുബായിലെ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. (Gas cylinder explosion accident in Dubai) ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന പ്രവാസി മലയാളി മരിച്ചതോടെയാണ്...
ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ 22ന് തുറക്കും
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ ഈ മാസം 22ആം തീയതി തുറക്കും. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് റൺവേ തുറക്കുന്നത്. ഇതോടെ അൽമക്‌തൂം വിമാനത്താവളത്തിൽ നിന്ന് മുഴുവൻ വിമാന സർവീസുകളും ദുബായ്...
പൊടിക്കാറ്റും ചൂടും രൂക്ഷം; വലഞ്ഞ് ഗൾഫ് മേഖല
ദുബായ്: യുഎഇയുടെയും ഒമാന്റെയും വിവിധ മേഖലകളിൽ പൊടിക്കാറ്റ് രൂക്ഷമായി തുടരുന്നു. ഒമാനിലെ ബുറൈമി, ദാഹിറ, നോർത്ത് അൽ ബതീന ഗവർണറേറ്റുകളിലും ദാഖ് ലിയ, സൗത്ത് അൽ ബതീന ഗവർണറേറ്റുകളിലെ ചില മേഖലകളിലും പൊടിക്കാറ്റ്...
പെരുന്നാൾ ആഘോഷം; പടക്കങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ദുബായ്
ദുബായ്: പെരുന്നാൾ ആഘോഷത്തിനിടക്ക് പടക്കങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. പൊതുജന സുരക്ഷയുടെ ഭാഗമായി പടക്കങ്ങൾ വിൽക്കുന്നതും, വാങ്ങുന്നതും, പൊട്ടിക്കുന്നതും ഒഴിവാക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. ലംഘിക്കുന്ന ആളുകൾക്ക് ഒരു വർഷം തടവും...
ദുബായ് വിമാനത്താവളം; ഒരു റൺവേ അറ്റകുറ്റ പണികൾക്കായി അടച്ചിടും
ദുബായ്: അടുത്ത മാസം മുതൽ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഒരു റൺവേ അടച്ചിടും. അറ്റകുറ്റ പണികളുടെ ഭാഗമായാണ് റൺവേ അടച്ചിടാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്‌തമാക്കി. മെയ് 22 മുതൽ ജൂൺ 22ആം തീയതി...