പൊടിക്കാറ്റും ചൂടും രൂക്ഷം; വലഞ്ഞ് ഗൾഫ് മേഖല

By Team Member, Malabar News
Sand Storm And Temperature Increased In Gulf Areas
Ajwa Travels

ദുബായ്: യുഎഇയുടെയും ഒമാന്റെയും വിവിധ മേഖലകളിൽ പൊടിക്കാറ്റ് രൂക്ഷമായി തുടരുന്നു. ഒമാനിലെ ബുറൈമി, ദാഹിറ, നോർത്ത് അൽ ബതീന ഗവർണറേറ്റുകളിലും ദാഖ് ലിയ, സൗത്ത് അൽ ബതീന ഗവർണറേറ്റുകളിലെ ചില മേഖലകളിലും പൊടിക്കാറ്റ് ദൂരക്കാഴ്‌ച കുറച്ചതായി കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൂടാതെ ഇന്നും പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പൊടിക്കാറ്റ് രൂക്ഷമാകുന്നതിന് ഒപ്പം തന്നെ പകൽ സമയങ്ങളിൽ നിലവിൽ ചൂടും ഉയരുകയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് ഫുജൈറയിൽ 45 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സുവൈഖിൽ താപനില 47.4 ഡിഗ്രി സെൽഷ്യസ് ആയി. ഒപ്പം തന്നെ കടലിൽ ഉയർന്ന തിരമാലകൾ രൂപപ്പെട്ടതായും അധികൃതർ വ്യക്‌തമാക്കി.

Read also: തെളിവില്ല; ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ക്‌ളീൻ ചിറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE