Tag: e sreedharan to bjp
നിലമ്പൂർ–നഞ്ചൻകോട് പാത ഗൂഢ ഉദ്ദേശത്തോടെ അട്ടിമറിച്ചതെന്ന് ഇ ശ്രീധരൻ
മലപ്പുറം: മുഖ്യമന്ത്രിക്ക് താൽപര്യമുള്ള, എന്നാൽ വേണ്ടത്ര പ്രയോജനമില്ലാത്ത തലശ്ശേരി–മൈസൂരു പദ്ധതിക്ക് വേണ്ടിയാണ് ലമ്പൂർ – നഞ്ചൻകോട് പാത അട്ടിമറിച്ചതെന്ന് മെട്രോമാൻ ഇ ശ്രീധരൻ. റെയിൽവേയും കർണാടക സർക്കാറും നേരത്തേ അംഗീകരിച്ച്, അടിസ്‌ഥാന ആവശ്യത്തിനായി...
ഇ ശ്രീധരന്റെ സേവനം തുടർന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് പിൻമാറുകയാണെന്ന ഇ ശ്രീധരന്റെ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീധരന്‍ ബിജെപിയില്‍ സജീവമാണെന്നും പാര്‍ട്ടിക്ക് കൃത്യസമയത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത്...
ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്നത് വലിയ കോമഡി; രഞ്‌ജി പണിക്കര്‍
കോഴിക്കോട്: ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി എന്നത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്‌ജി പണിക്കര്‍. കൈരളി ചാനലിലെ ഒരു പ്രോഗ്രാമിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
ഒരാളെ ആവശ്യത്തിലധികം ഊതി...
പാലക്കാട്ടെ കാല് കഴുകൽ വിവാദം; ‘ഭരണഘടനക്കും ജനാധിപത്യത്തിനും എതിരെന്ന്’ ബിനോയ് വിശ്വം
മലപ്പുറം: പാലക്കാട്ടെ കാല് കഴുകൽ സംഭവം ബിജെപി നാടിനെ എങ്ങോട്ട് നയിക്കുന്നുവെന്ന് വ്യക്‌തമാക്കുന്നതാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ബിജെപിയെ കണ്ടറിയാൻ ഈ സംഭവം നിമിത്തമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
സ്‌ഥാനാർഥിയുടെ കാല് കഴുകിയ...
കാൽ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം; ഇ ശ്രീധരൻ
പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇടയിൽ തന്റെ കാൽ കഴുകിയതിനെ ന്യായീകരിച്ച് പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ. കാൽ കഴുകുന്നതും വന്ദിക്കുന്നതും സ്‌ഥാനാർഥിയോടുള്ള ബഹുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
കാൽ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ...
ഇ ശ്രീധരന്‍ പാലക്കാട്; പിഎസ്‌സി മുൻ ചെയർമാൻ രാധാകൃഷ്‌ണൻ തൃപ്പൂണിത്തുറയിലും
പാലക്കാട്: ഇ ശ്രീധരനെ പാലക്കാട് നിറുത്താൻ അനൗദ്യോഗിക തീരുമാനമായി. എന്ത് വിലകൊടുത്തും ഇ ശ്രീധരനെ പാലക്കാട് നിന്ന് വിജയിപ്പിക്കാനും അതിനായി മാത്രം ആക്‌ഷൻ ഫോഴ്‌സ് രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.
പൊന്നാനിയിൽ വേണ്ട എന്നാണ് ശ്രീധരന്റെയും ബിജെപിയുടെയും...
കേരളത്തിൽ ബിജെപി വലിയ വിജയം നേടും; ഇ ശ്രീധരൻ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പാർട്ടി പറയുന്ന ഏത് മണ്ഡലത്തിലും മൽസരിക്കാൻ തയാറാണെന്നും ശ്രീധരൻ പറഞ്ഞു. ഒരു രാഷ്‌ട്രീയക്കാരൻ ആയിട്ടല്ല പകരം ഒരു ടെക്നോക്രാറ്റെന്ന...
’88 വയസല്ലേ ആയുള്ളൂ, മുഖ്യമന്ത്രിയാകാൻ 15 കൊല്ലം കൂടി കാത്തിരിക്കൂ’; ശ്രീധരനോട് നടൻ സിദ്ധാർഥ്
ചെന്നൈ: കേരളാ മുഖ്യമന്ത്രിയാകാൻ തയാറാണെന്ന മെട്രോമാൻ ഇ ശ്രീധരന്റെ പ്രസ്‌താവനയെ പരിഹസിച്ച് തെന്നിന്ത്യൻ നടൻ സിദ്ധാർഥ്. ഒരു സാങ്കേതിക വിദഗ്‌ധൻ എന്ന നിലയിൽ ഇ ശ്രീധരൻ നൽകിയ സംഭാവനകളുടെ ആരാധകനാണ് താൻ, അദ്ദേഹത്തിന്റെ...