Fri, Jan 23, 2026
18 C
Dubai
Home Tags Earthquake

Tag: earthquake

നേപ്പാളിൽ വൻ ഭൂചലനം; ആളപായമില്ലെന്ന് പ്രാഥമിക നിഗമനം

കഠ്‌മണ്ഡു: നേപ്പാളിൽ വൻ ഭൂചലനം. റിക്റ്റർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, വെള്ളിയാഴ്‌ച പുലർച്ചെ പ്രാദേശിക സമയം 2.51നാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ മധ്യ മേഖലയിലെ സിന്ധുപാൽ ചൗക്ക് ജില്ലയിലായിരുന്നു ഭൂചലനം. ആളപായമോ...

ബംഗാൾ ഉൾക്കടലിൽ ഭൂചലനം; കൊൽക്കത്തയിലും പ്രകമ്പനം, ആളപായമില്ല

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കൊൽക്കത്തയിലും ബംഗാളിലെ മറ്റു ഭാഗങ്ങളിലും ഒഡീഷയിലെ പുരിക്ക് സമീപവും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പുലർച്ചെ 6.10ഓടെയാണ് ഭൂചലനം ഉണ്ടായതെന്നാണ്...

ക്യൂബയെ വിറപ്പിച്ച് രണ്ട് ഭൂചലനങ്ങൾ; നിരവധിപ്പേർക്ക് പരിക്ക്, വീടുകൾ തകർന്നു

ഹവാന: ദക്ഷിണ ക്യൂബയെ വിറപ്പിച്ച് തുടർച്ചയായ രണ്ട് ഭൂചലനങ്ങൾ. മരണം റിപ്പോർട് ചെയ്‌തിട്ടില്ലെന്നും കരീബിയൻ ദ്വീപ് രാഷ്‌ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഒട്ടേറെ പേർക്ക് പരിക്കേറ്റു. ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ...

വയനാടും കോഴിക്കോടും പാലക്കാടും ഭൂമിക്കടിയിൽ നിന്ന് ശബ്‌ദം; ആളുകളെ ഒഴിപ്പിക്കുന്നു

കൽപ്പറ്റ: വയനാട്ടിലും കോഴിക്കോടും പാലക്കാടും ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്‌ദങ്ങൾ കേട്ടതായി നാട്ടുകാർ. വയനാട്ടിലെ അമ്പലവയലിൽ വലിയ ശബ്‌ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. എടയ്‌ക്കൽ ഗുഹ സ്‌ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്‌ക്ക് സമീപത്ത്...

ഞെട്ടിവിറച്ച് തായ്‌വാൻ; പുലർച്ചെ വരെ 80-ലധികം ഭൂചലനങ്ങൾ- ആളപായമില്ല

തായ്‌പേയ്: തായ്‌വാനെ വിറപ്പിച്ച് തുടർ ഭൂചലനങ്ങൾ. തിങ്കളാഴ്‌ച രാത്രി തുടങ്ങി ഇന്ന് പുലർച്ചെ വരെ 80-ലധികം ഭൂചലനങ്ങളാണ് തായ്‌വാന്റെ കിഴക്കൻ മേഖലകളിൽ ഉണ്ടായത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോർട്. തായ്‌വാൻ...

തയ്‌വാനിൽ അതിശക്‌തമായ ഭൂചലനം; സൂനാമി മുന്നറിയിപ്പും നൽകി

തായ്‌പേയ്: തയ്‌വാനിൽ അതിശക്‌തമായ ഭൂചലനം. തയ്‌വാൻ തലസ്‌ഥാനമായ തായ്‌പേയിലാണ് റിക്‌ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. പിന്നാലെ സൂനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തയ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും...

ചൈനയെ വിറപ്പിച്ചു വൻ ഭൂകമ്പം; 110 പേർ മരിച്ചു- 200ലധികം പേർക്ക് പരിക്ക്

ബെയ്‌ജിങ്‌: ചൈനയെ വിറപ്പിച്ചു വൻ ഭൂകമ്പം. ശക്‌തമായ ഭൂകമ്പത്തിൽ 110 പേരോളം മരിച്ചതായാണ് റിപ്പോർട്. 200ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വടക്ക്-പടിഞ്ഞാറൻ ഗൻസു, ക്വിങ്‌ഹായ്‌ പ്രവിശ്യയിലാണ് ഇന്നലെ രാത്രി ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ...

അതിശക്‌തമായ ഭൂചലനത്തിൽ വിറച്ചു നേപ്പാൾ; 128 മരണം

ന്യൂഡെൽഹി: അതിശക്‌തമായ ഭൂചലനത്തിൽ വിറച്ചു നേപ്പാൾ. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ രാത്രി 11.32ഓടെ നേപ്പാളിൽ അനുഭവപ്പെട്ടത്. 128 മരണം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. നാനൂറോളം പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ്...
- Advertisement -