Tag: ED Case Against KIIFB
കിഫ്‌ബി മസാല ബോണ്ട് കേസ്; ഇഡിക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: കിഫ്‌ബി മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സമൻസ് ചോദ്യം ചെയ്‌ത് മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹരജിയിൽ ഇഡിക്ക് ഹൈക്കോടതി നോട്ടീസ്. അടുത്ത വെള്ളിയാഴ്‌ചക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നാണ്...
ഇഡി സമൻസിനെ ഭയക്കുന്നത് എന്തിന്? കിഫ്‌ബി മസാല ബോണ്ട് കേസിൽ ഹൈക്കോടതി വിമർശനം
കൊച്ചി: കിഫ്‌ബി മസാല ബോണ്ട് കേസിൽ വിമർശനവുമായി ഹൈക്കോടതി. ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനാണെന്നും സമൻസിനെ അനുസരിക്കാത്തത് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ...
ഇഡിയുടേത് കോടതി വിധിയുടെ ലംഘനം; സമൻസ് പിൻവലിക്കണമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് കേസിൽ കോടതി വിധിയുടെ ലംഘനമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്നതെന്ന് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക് പറഞ്ഞു. കേസിൽ എന്ത് ചെയ്യാൻ പാടില്ലായെന്ന്...
കിഫ്‌ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്
തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചി ഇഡി ഓഫീസിൽ രാവിലെ 11...
കിഫ്‌ബി; ആരോപണങ്ങൾ നിയമസഭ തള്ളിയത്, സിഎജിക്കെതിരെ മന്ത്രി
തിരുവനന്തപുരം: കിഫ്‌ബിയ്‌ക്കെതിരായ സിഎജി പരാമർശം നിയമസഭ തള്ളിയതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി നിലപാടിൽ രാഷ്‌ട്രീയമുണ്ടോ എന്ന് പറയാനാകില്ല. ഒരിക്കൽ തള്ളിയ കാര്യം വീണ്ടും വരുന്നത് എന്തുകൊണ്ടാണെന്ന് ആർക്കും ഊഹിക്കാം. നിയമം അനുസരിച്ചാണ്...
ഇഡിക്കെതിരെ സർക്കാരും; കിഫ്ബി ഉദ്യോഗസ്‌ഥയെ ഭീഷണിപ്പെടുത്തി എന്നാരോപണം, കേസെടുക്കാൻ നീക്കം
തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണവുമായി രംഗത്തിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് എതിരെ ആരോപണവുമായി സംസ്‌ഥാന സർക്കാർ.
ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തി കിഫ്ബിയിലെ വനിതാ ഉദ്യോഗസ്‌ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാട്ടി ഇഡി ഉദ്യോഗസ്‌ഥർക്കെതിരെ കേസെടുപ്പിക്കാനാണ്...
കിഫ്ബിക്ക് എതിരായ കേസ്; ഡെപ്യൂട്ടി മാനേജറെ ഇഡി ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേസില്‍ ഡെപ്യൂട്ടി മാനേജര്‍ വിക്രംജിത് സിംഗിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. വിദേശനാണയ പരിപാലനച്ചട്ടത്തിൽ ലംഘനമുണ്ടായെന്ന് ആരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്.
വിക്രംജിത് സിംഗ് ഇന്ന് രാവിലെ പത്ത് മണിക്ക്...
ഇഡി ബിജെപിയുടെ രാഷ്‌ട്രീയ ആയുധം; കിഫ്‌ബിയെ തകർക്കാനുള്ള ശ്രമം നടക്കില്ല; തോമസ് ഐസക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി) ബിജെപി രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണെന്ന് ധനകാര്യ മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ...






































