Tag: Electricity Bill Increase
സാധാരണക്കാർക്ക് വീണ്ടും ഷോക്ക്; വൈദ്യുതി നിരക്കും സർചാർജും കൂടാൻ സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്കിലും സർചാർജിലും വർധനവിന് കളമൊരുക്കി പുതിയ താരിഫ് നയം ഇലക്‌ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്‌ഞാപനം ചെയ്‌തു. അടുത്ത അഞ്ചുവർഷത്തേക്കാണ് പുതിയ നയം നടപ്പാക്കുന്നത്. അടുത്ത ഏപ്രിൽ മുതൽ പ്രാബല്യത്തിൽ...
ചൂട് കൂടും, ഒപ്പം ബില്ലും; ഏപ്രിലിലും സർചാർജ് തുടരുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജ് ഏപ്രിൽ മാസത്തിലും ഉപഭോക്‌താക്കളിൽ നിന്നും ഈടാക്കും. പ്രതിമാസം ബില്ലിങ് ഉള്ളവരിൽ നിന്നും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവരിൽ നിന്നും യൂണിറ്റിന് ഏഴ് പൈസ വെച്ച് സർചാർജ്...
സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു; ഇന്നലെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അടുത്തവർഷം യൂണിറ്റിന് 12 പൈസ വർധിക്കും. വൈദ്യുതി ബില്ലുകൾ എല്ലാ...
































