Tag: Elephant Rampage
തൃശൂരിൽ ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, തളയ്‌ക്കാൻ ശ്രമം
തൃശൂർ: തൃശൂർ നഗരത്തിൽ ശിവലക്ഷ്‌മി അയ്യപ്പൻ എന്ന ആന ഇടഞ്ഞു. ടൗൺ ഹാൾ പരിസരത്ത് നിന്ന് ആന ഇടഞ്ഞു ഓടുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും ആന തകർത്തു. പട്ടിയെ കണ്ട് ഭയപ്പെട്ട്...






























