Tag: Enforcement Directorate
കരുവന്നൂർ തട്ടിപ്പ് കേസ്; നിർണായക നീക്കവുമായി ഇഡി- രണ്ടുപേർ മാപ്പുസാക്ഷികൾ
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിലെ 33, 34ആം പ്രതികളെ മാപ്പുസാക്ഷിയാക്കി. കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ മാനേജർ ബിജു...
വായ്‌പാ തട്ടിപ്പ്; ഹീരാ ഗ്രൂപ്പ് എംഡിയെ ഇഡി അറസ്‌റ്റ് ചെയ്‌തു
കൊച്ചി: വായ്‌പാ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എംഡി അബ്‌ദുൽ റഷീദിനെ (ഹീരാ ബാബു) എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. കൊച്ചി ഇഡി യൂണിറ്റാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഇദ്ദേഹത്തെ...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎമ്മിന് രണ്ടു അക്കൗണ്ടുകൾ, കമ്മീഷനും ലഭിച്ചതായി ഇഡി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് കമ്മീഷൻ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. കരുവന്നൂർ ബാങ്കിൽ സിപിഎം ലോക്കൽ കമ്മിറ്റിയുടെ പേരിൽ രണ്ടു അക്കൗണ്ടുകൾ ഉണ്ടായിരുന്നതായും ഇഡി കണ്ടെത്തി. ഇതിലൂടെ വൻ തുകകളുടെ...
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനും മകനും അറസ്‌റ്റിൽ
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ അറസ്‌റ്റിലേക്ക് കടന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. കൊച്ചി...
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനും മകനും ഇഡി നോട്ടീസ്
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗൻ, മകൻ അഖിൽ...
കണ്ടല ബാങ്കിലെ ഇഡി പരിശോധന പൂർത്തിയായി; നിരവധി രേഖകൾ പിടിച്ചെടുത്തു
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരിശോധന പൂർത്തിയായി. ബുധനാഴ്‌ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂർ പിന്നിട്ട് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്. ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി...
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എൻ ഭാസുരാംഗനെ പുറത്താക്കി സിപിഐ
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മുൻ പ്രസിഡണ്ടും സിപിഐ നേതാവും മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായ എൻ ഭാസുരാംഗനെ പാർട്ടിയിൽ നിന്ന് പുറത്താക്കി...
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എൻ ഭാസുരാംഗനെതിരെ അച്ചടക്ക നടപടിക്ക് സിപിഎം
തിരുവനന്തപുരം: 101 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും സിപിഐ നേതാവുമായ എൻ ഭാസുരാംഗനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സിപിഎം. സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇടപെട്ടതോടെയാണ് ഇതുവരെയും ഭാസുരാംഗനെതിരെ...





































