Tag: Entertainment news
ആമിർ ഖാൻ ചിത്രത്തിലൂടെ നാഗ ചൈതന്യ ബോളിവുഡിലേക്ക്
ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് തെലുങ്ക് നടൻ നാഗ ചൈതന്യ. ആമിർ ഖാൻ നായകനാകുന്ന 'ലാല്‍ സിംഗ് ഛദ്ദയി'ലൂടെയാണ് താരം ബോളിവുഡ് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്നത്.
ചിത്രത്തിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷം അറിയിച്ച നാഗ ചൈതന്യ സിനിമയുടെ...
‘ജിബൂട്ടി’ പുതിയ പോസ്‌റ്റർ റിലീസ്‌ചെയ്‌തു; ആക്ഷൻ പ്രമേയം പ്രകടം
അമിത് ചക്കാലക്കൽ നായകനാവുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രം 'ജിബൂട്ടി' യുടെ പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തു. വൈൽഡ് ആൻഡ് റോ ആക്ഷന് പ്രാധാന്യം നൽകുന്ന സിനിമയാണെന്ന് സൂചനൽകുന്ന പ്രചരണ പോസ്‌റ്ററുകളും ടീസറും...
‘ഉടുമ്പ്’ പുതിയ ഗാനം പുറത്തിറക്കി; ‘മാസ്’ ഫീൽ ആവാഹിച്ച വീഡിയോഗാനം
പ്രേക്ഷക പ്രതീക്ഷ പോലൊരു മാസ് മസാല എന്റർടെയിനറാണ് 'ഉടുമ്പ്' എന്ന് വിളിച്ചോതുന്ന ഗാനം റിലീസ് ചെയ്‌തു. ചിത്രത്തിലെ സൂപ്പർ കട്ടുകൾ ഉൾപ്പെടുത്തി മുഴുവൻ ചിത്രത്തിന്റെയും ഫീൽ ആവാഹിച്ചാണ് ഗാനത്തിനൊപ്പം കാണുന്ന വീഡിയോ ഉടുമ്പിന്റെ...
‘വി ആർ’; ബോളിവുഡിലേക്ക് പറക്കാൻ നിമിഷ സജയൻ
ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമാ ലോകത്തിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ യുവ നടിയാണ് നിമിഷ സജയൻ. സ്വാഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ചേക്കേറിയ താരം ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു തുടക്കത്തിലേക്ക്...
ചിത്രം ‘ഹരിപ്പാട് ഗ്രാമപഞ്ചായത്ത്’; രമേശ് ചെന്നിത്തലയും എഎം ആരിഫ് എംപിയും അഭിനയിക്കുന്നു
രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനൊപ്പം അഭിനയത്തിലും കൈവെക്കാനായി രമേശ് ചെന്നിത്തല. ഹരിപ്പാട് ഗ്രാമപഞ്ചായത്ത് എന്ന ചിത്രത്തിലാണ് ചെന്നിത്തല അഭിനയ ജീവിതം ആരംഭിക്കുന്നത്. നിലവിൽ ഹരിപ്പാട് എംഎല്‍എയായ ചെന്നിത്തല രാഷ്‌ട്രീയ നേതാവായി തന്നെയാണ് സിനിമയിലുമെത്തുന്നത്. ഒപ്പം എഎം...
‘മാലിക്’ ജൂലൈ 15ന് ആമസോണിൽ തന്നെ; ഊഹാപോഹങ്ങൾക്ക് അടിസ്‌ഥാനമില്ല
പ്രേക്ഷക ലോകത്ത് ആവേശക്കടലായി മാറാന്‍ വരുന്ന 'മാലിക്' ജൂലൈ 15ന് തന്നെയാണ് റിലീസെന്നും റിലീസ് മാറ്റിവെച്ചു എന്ന 'സമൂഹമാദ്ധ്യമ' വാർത്തകൾ തെറ്റാണെന്നും സ്‌ഥിരീകരണം. 'താനറിയാത്ത കാര്യമാണിതെന്ന്' ആന്റോജോസഫ് മലബാർ ന്യൂസിനോട് വ്യക്‌തമാക്കി.
അനുഗ്രഹീതൻ ആന്റണി,...
അമിത് നായകനാകുന്ന ജിബൂട്ടി; ഫ്രഞ്ച് ഉൾപ്പെടെ ആറ് ഭാഷകളിൽ റിലീസാകും
ജനപ്രിയ പരമ്പര 'ഉപ്പും മുളകും' സംവിധായകൻ എസ്‌ജെ സിനു അമിത് ചക്കാലക്കലിനെ നായകനാക്കി ഒരുക്കുന്ന 'ജിബൂട്ടി' റിലീസിന് തയ്യാറായികഴിഞ്ഞു. പ്രണയത്തിനും വൈൽഡ് ആൻഡ് റോ ആക്ഷനും പ്രാധാന്യം നൽകി സംവിധാനം ചെയ്യുന്ന ഈ...
ഇനി റോക്കിയുടെ വരവ്; ‘കെജിഎഫ് 2’ ഉടന്‍ തിയേറ്ററിലേക്ക്
'കെജിഎഫ്' ആരാധകർക്ക് സന്തോഷ വാർത്ത. പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ പ്രേക്ഷകര്‍ ഒരു പോലെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം, 'കെജിഎഫ് 2'വിന്റെ റിലീസ് ഉടൻ.
ഇക്കഴിഞ്ഞ ജനുവരിയില്‍ രാജ്യമൊട്ടാകെ ജൂലൈ 16ന് ചിത്രം...






































