Tag: Entertainment news
സിദ്ധാര്‍ഥ് മല്‍ഹോത്ര എത്തുന്നു ക്യാപ്റ്റൻ വിക്രം ബത്രയായി; ‘ഷേർഷാ’ ട്രെയ്ലർ പുറത്ത്
ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന ചിത്രം 'ഷേർഷാ'യുടെ ട്രെയ്ലർ റിലീസ് ചെയ്തു. സിദ്ധാർഥ് മൽഹോത്രയാണ് ക്യാപ്റ്റൻ വിക്രം ബത്രയായി എത്തുന്നത്. വിഷ്ണുവര്ദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ്...
ചെങ്കല്‍ചൂളയിലെ കുട്ടി ആരാധകരുടെ വൈറല്‍ ഡാന്‍സിന് കൈയ്യടിച്ച് സൂര്യ
സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയ ചെങ്കല്‍ചൂളയിലെ കുട്ടികളുടെ ഡാന്‍സ് ഒടുവിൽ നടന് സൂര്യയ്ക്ക് അരികിലും എത്തി. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ താരത്തിന് ട്രിബ്യൂട് ആയി കുട്ടികള്‍ ചെയ്ത ഡാന്‍സ് വീഡിയോ സൂര്യ ട്വിറ്ററില്‍...
ഫൈനൽ പാക്കപ്പ് പറഞ്ഞ് ബേസിൽ; ‘മിന്നൽ മുരളി’ ഷൂട്ടിംഗ് പൂർത്തിയായി
'ഗോദ'യ്ക്ക് ശേഷം ടൊവീനോ തോമസും ബേസില്‍ ജോസഫും ഒരുമിക്കുന്ന പുതിയ ചിത്രം 'മിന്നൽ മുരളി'യുടെ ചിത്രീകരണം അവസാനിച്ചു. ടൊവിനോ തന്നെയാണ് ചിത്രത്തിന്റെ ഫൈനൽ പാക്കപ്പ് വീഡിയോ പങ്കുവെച്ചത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് അദ്ദേഹം ചിത്രീകരണം പൂർത്തിയായതായി...
‘പിടികിട്ടാപ്പുള്ളി’ സെക്കൻഡ് ലുക് പോസ്റ്റർ; അഹാന, സണ്ണി വെയ്ൻ, മെറീന കോമ്പോ ചിത്രം
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'പിടികിട്ടാപ്പുള്ളി'യുടെ ഒഫീഷ്യൽ സെക്കൻഡ് ലുക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ റീലീസ് ചെയ്തു. അഹാന കൃഷ്ണകുമാർ, മെറീന മൈക്കിൾ, സണ്ണി വെയിൻ...
‘നീയാം നിഴലിൽ’ ടീസർ റിലീസായി; പ്രണയവും സ്വപ്നവും പറയുന്ന ആൽബം
ഗൗതം നാഥിന്റെ സംവിധാനത്തിൽ, ജുബൈർ മുഹമ്മദ് സംഗീതം നൽകി വർഷിത്ത് രാധാകൃഷ്ണന്റെ മനോഹരമായ ആലാപനത്തിൽ നിർമിച്ച ആൽബം 'നീയാം നിഴലിൽ' ടീസർ റിലീസായി. ചലച്ചിത്ര താരങ്ങളായ അപർണ ദാസും, രാഹുൽ കൃഷ്ണയുമാണ് ആൽബത്തിൽ...
‘പത്മ’ പുതിയ ടീസർ പുറത്തിറക്കി; ഒരു അനൂപ് മേനോൻ സംരംഭം
ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തുന്ന 'പത്മ' ചിത്രത്തിലെ രണ്ടാമത്തെ ടീസർ പുറത്തിറക്കി. അനൂപ് മേനോന് നിർമാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവായി അനൂപ് മേനോനും കഥാപാത്രമാകുന്നുണ്ട്.
ഒരു...
അഭിനയം മാത്രമല്ല ഇവിടെ പാചകവും ഡബിൾ ഓക്കെ! കുക്കിങ് വീഡിയോയുമായി ലാലേട്ടൻ
തന്റെ അഭിനയം കൊണ്ട് ഓരോ ചിത്രത്തിലും പ്രേക്ഷകരെ അൽഭുതപ്പെടുത്തുന്ന മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍ 'ഷെഫി'ന്റെ വേഷം അണിഞ്ഞും ആരാധകരുടെ മനം നിറയ്ക്കുകയാണ്. പ്രേക്ഷകര്‍ക്കായി ഒരു സ്പെഷ്യല്‍ ചിക്കന്‍ റെസിപ്പിയുമായാണ് താരം എത്തിയിരിക്കുന്നത്.
എല്ലാവരെയും...
കേന്ദ്ര കഥാപാത്രമായി അജു വർഗീസ്; ‘ബ്ളാസ്റ്റേഴ്സ്’ ഫസ്റ്റ് ലുക്ക് പങ്കുവച്ച് മമ്മൂട്ടി
അജു വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്ളാസ്റ്റേഴ്സ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കു വച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. അജു വർഗീസ്, സലിം കുമാർ, അപ്പാനി...





































