Sat, Jan 24, 2026
18 C
Dubai
Home Tags Entertainment news

Tag: Entertainment news

ആലിയയുടെ ‘ഡാർലിങ്സ്’ തുടങ്ങി; ബോളിവുഡ് ചിത്രത്തിൽ റോഷൻ മാത്യുവും

മലയാളികളുടെ പ്രിയ താരം റോഷൻ മാത്യു അഭിനയിക്കുന്ന പുതിയ ബോളിവുഡ് ചിത്രം 'ഡാർലിങ്സി'ന് തുടക്കമായി. അണിയറ പ്രവർത്തകരാണ് സിനിമയുടെ പുതിയ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഷാരൂഖ് ഖാനും ആലിയ ഭട്ടും ചേർന്ന് നിർമിക്കുന്ന...

‘ട്വെൽത് മാൻ’; ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും

വിജയം ആവർത്തിക്കാൻ ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും. 'ദൃശ്യം2'വിന്റെ വമ്പൻ വിജയത്തിന് പിന്നാലെയാണ് ‘ട്വെൽത് മാൻ’ എന്ന ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. മോഹൻലാലും ജീത്തുവും...

ഇനിയുള്ള പ്രയാണത്തിന് ഈ അനുഗ്രഹം മതി; ജോഷിയുടെ വാക്കുകളെ കുറിച്ച് വിനോദ് ഗുരുവായൂർ

കൊമേഴ്‌സ്യൽ സിനിമയുടെ 'കിംഗ് ഡയറക്‌ടർ' ജോഷി, മിഷൻ സി എന്ന തന്റെ പുതിയ സിനിമയുടെ പ്രിവ്യു ഷോ കാണാനെത്തിയ സന്തോഷം പങ്കുവെച്ചുകൊണ്ട് സംവിധായകൻ വിനോദ് ഗുരുവായൂർ. ചിത്രം എറണാകുളം ലാൽ മീഡിയയിൽ കണ്ട...

മറ്റൊരുഗാനം കൂടി റിലീസാക്കി ‘പെര്‍ഫ്യൂം’; ഹൃദയസരസിലൂടെ വീണ്ടുമൊഴുകാൻ ശ്രീകുമാരൻതമ്പി

‘പെര്‍ഫ്യൂം’ സിനിമയിലെ മൂന്നാമത്തെ ഗാനം പുറത്തിറക്കി അണിയറ പ്രവർത്തകർ. മധുശ്രീ നാരായണന്‍ ആലപിച്ച്, സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ സംഗീതം നിർവഹണം പൂർത്തീകരിച്ച 'ശരിയേത് തെറ്റേത് ഈ വഴിയിൽ' എന്ന് തുടങ്ങുന്ന...

ഓഡിഷൻ അനുഭവം; അഭിനയ മോഹമുള്ളവർക്ക് തെന്നിന്ത്യൻ താരം ഗൗരികിഷനെ കേൾക്കാം

വിജയ് സേതുപതി-തൃഷ താരജോഡികളായി അഭിനയിച്ച 2018ലെ ബ്ളോക്ബസ്‌റ്റർ ചിത്രം '96'ലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗൗരി കിഷന്‍. ചിത്രത്തില്‍ തൃഷയുടെ ചെറുപ്പകാലമാണ് ഗൗരി അവതരിപ്പിച്ചത്. താനും ഗോവിന്ദ് വസന്തയും '96' മൂവിക്ക്...

‘രണ്ട് രഹസ്യങ്ങൾ’; സ്‌പാനിഷ്‌ താരം നായകനായി മലയാളം ത്രില്ലറിൽ

വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എന്റർടെയിൻമെന്റ്സ് എന്നീ ബാനറുകൾ സംയുക്‌തമായി നിർമിക്കുന്ന 'രണ്ട് രഹസ്യങ്ങൾ' പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തു. നടൻ ജയസൂര്യ, മഞ്‍ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, സംവിധായകരായ സിദ്ദിഖ്,...

ഹംഗാമ 2 ട്രെയിലറിന് 2 ദിവസത്തിൽ 1 കോടി കാഴ്‌ച; ബ്ളോക്ബസ്‌റ്റർ ഉറപ്പിച്ച് പ്രിയൻ

ഹം​ഗാമ 2 വിന്റെ ട്രെയിലർ രണ്ടുദിവസം കൊണ്ടുകണ്ടത് 1 കോടി പ്രേക്ഷകർ! വീനസ് മൂവീസിന്റെയും ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിന്റെയും ഒഫീഷ്യൽ യൂട്യൂബിൽ മാത്രം കണ്ടവർ 60 ലക്ഷം ക്രോസ് ചെയ്‌തു. പത്തു ദിവസം...

‘കഥ പറയണ്, കഥ പറയണ്…’; ‘സാറാസി’ലെ പുതിയ ഗാനമെത്തി

സംവിധായകൻ ജൂഡ് ആന്റണി ജോസഫ് അന്ന ബെന്നിനെ നായികയാക്കി ഒരുക്കിയ 'സാറാസ്' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു. നടൻ ടൊവിനോ തോമസ് ആണ് ഗാനം പുറത്ത് വിട്ടത്. ഷാന്‍ റഹ്‌മാന്‍...
- Advertisement -