Tag: Entertainment news
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ ‘ഫീനിക്‌സ്’; ചിത്രീകരണം പൂർത്തിയായി
21 ഗ്രാംസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെഎൻ നിർമിച്ചു, മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ സിനിമ 'ഫീനിക്‌സ്' ന്റെ ചിത്രീകരണം പൂർത്തിയായി.
ചിത്രത്തിന്റെ...
ഒടിടി റിലീസിനെതിരെ പ്രതിഷേധം; ഇന്നും നാളെയും തിയേറ്ററുകൾ അടച്ചിടും
കൊച്ചി: മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഒടിടി റിലീസിനെതിരെ തിയേറ്റർ ഉടമകൾ സൂചനാ സമരത്തിൽ. സംസ്‌ഥാനത്ത് ഇന്നും നാളെയും തിയേറ്ററുകൾ അടച്ചിടുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. സിനിമ തിയേറ്ററിൽ റിലീസ് ചെയ്‌ത് 42...
‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’; ചിത്രീകരണം തുടങ്ങി
രതീഷ് ബാലകൃഷ്‌ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' യുടെ ചിത്രീകരണത്തിന് കണ്ണൂർ പയ്യന്നൂരിൽ തുടക്കമായി. കഴിഞ്ഞ ദിവസങ്ങളിലായി ഏറെ ചർച്ച ചെയ്‌ത വിഷയമായിരുന്നു സുരേഷേട്ടന്റെയും സുമലത...
പത്ത് ദിവസം കൊണ്ട് 100 കോടി ക്ളബിൽ; വിജയക്കുതിപ്പുമായി ‘2018’
കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത '2018' എന്ന വർഷം, പ്രളയമെന്ന മഹാമാരി പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്‌ച എന്നോണം എത്തിയപ്പോൾ കേരളക്കര അത് ഇരുകൈയും നീട്ടി സ്വീകരിച്ചു. മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്‌മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും...
ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സ്: ഉൽഘാടന ചിത്രം ‘റോമ: 6’
കൊച്ചി ആസ്‌ഥാനമായി ആരംഭിച്ച പുതിയ ചലച്ചിത്ര നിർമാണ കമ്പനിയായ 'ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സ്' (Beyond Cinema Creatives) അതിന്റെ ഹെഡ് ഓഫീസ് ഉൽഘാടനം ചെയ്‌തു. മലയാളം ഉൾപ്പടെയുള്ള സൗത്ത് ഇന്ത്യൻ ഭാഷകളിൽ പിആർഒ...
‘ദി കേരള സ്‌റ്റോറി’; സിനിമ കേരളത്തിന് എതിരല്ല- സംവിധായകൻ സുദീപ്‌തോ സെൻ
ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’ സിനിമാ വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ സുദീപ്‌തോ സെൻ. സിനിമ കേരളത്തിന് എതിരല്ലെന്ന് സുദീപ്‌തോ സെൻ പറഞ്ഞു. സിനിമ കേരളത്തിനോ, ഏതെങ്കിലും മതത്തിനോ എതിരല്ല. കേരളത്തെ അവഹേളിക്കുന്ന ഒരു...
സിനിമാ സംഘടനകളുടെ വിലക്ക്; അമ്മയിൽ അംഗത്വം നേടാൻ ശ്രീനാഥ് ഭാസി
കൊച്ചി: സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ അപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. കലൂരിൽ അമ്മയുടെ ആസ്‌ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത്. അമ്മയുടെ എക്‌സിക്യൂട്ടീവ്...
നാദിർഷയുടെ ‘സംഭവം നടന്ന രാത്രി’; ടൈറ്റിൽ ലോഞ്ച് കൊച്ചിയിൽ നടന്നു
തിരക്കഥാകൃത്തായ റാഫിയുടെ മകൻ മുബിൻ എം റാഫിയെ നായകനാക്കി നാദിർഷ സംവിധാനം ചെയുന്ന പുതിയ ചിത്രമായ 'സംഭവം നടന്ന രാത്രി'യുടെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ നടന്നു. നടൻ...






































