Fri, Jan 23, 2026
17 C
Dubai
Home Tags Entertainment news

Tag: Entertainment news

ആകാംക്ഷ നിറച്ച് ‘ദ ഫാമിലി മാൻ 2’ ടീസർ; സാമന്തയും പ്രധാന വേഷത്തിൽ

ഹിന്ദി ത്രില്ലർ വെബ് സീരീസ് ദ ഫാമിലി മാന്റെ രണ്ടാം പതിപ്പായ 'ദ ഫാമിലി മാൻ' സീസൺ 2വിന്റെ ഉദ്വേഗ ഭരിതമായ ടീസർ പുറത്ത്. മനോജ് ബാജ്‌പേയ്‌, പ്രിയാമണി, ശരിബ് ഹാഷ്‌മി എന്നിവരോടൊപ്പം...

‘പുഷ്‌പ’ റിലീസ് രണ്ടു ഭാഗങ്ങളായി; ആദ്യ ഭാഗം ആഗസ്‌റ്റിൽ

അല്ലു അർജുൻ-ഫഹദ് ഫാസിൽ ചിത്രം 'പുഷ്‌പ' രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ. രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ആദ്യ ഭാഗം 2021 ആഗസ്‌റ്റ് 13നും രണ്ടാം ഭാഗം 2022നുമാകും റിലീസ്...

ജയസൂര്യ നാദിര്‍ഷ കൂട്ടുകെട്ടിൽ ‘ഈശോ’; മോഷൻ പോസ്‌റ്റർ മമ്മൂക്ക പുറത്തിറക്കി

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രത്തിന്റെ മോഷന്‍ പോസ്‌റ്റർ മമ്മൂട്ടി തന്റെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ പേജുകളിലൂടെ റിലീസ് ചെയ്‌തു. 'ഈശോ' എന്നാണ് സിനിമയുടെ പേര്. ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ്...

ഹിമാലയൻ യാത്രാ വിവരണവുമായി ആന്റണി വർഗ്ഗീസ്; ‘വാബി-സാബി’ പുറത്തിറങ്ങി

മലയാളത്തിന്റെ യുവതാരം ആന്റണി വർഗ്ഗീസും കൂട്ടരും നടത്തിയ ഹിമാചൽ യാത്രാ വിവരണവുമായി എത്തിയ "വാബി-സാബി" ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. ക്രിയേറ്റീവ് ഡിസൈനറായ സാനി യാസ് എഴുതി, സംവിധാനം ചെയ്‌ത മലയാളത്തിലെ ഈ വേറിട്ട...

രഞ്‌ജിനി ജോസിന്റെ ‘പെര്‍ഫ്യൂം’ മെലഡി 100+കെയുമായി ഹിറ്റ് ചാർട്ടിലേക്ക്

തെന്നിന്ത്യന്‍ ഗായിക രഞ്‌ജിനി ജോസ്, പെര്‍ഫ്യൂം സിനിമക്ക് വേണ്ടി പാടിയ 'അകലെ നിന്നുരുകും വെണ്‍താരം' എന്ന് തുടങ്ങുന്ന സോള്‍ഫുള്‍ മെലഡി ഗാനം ഹിറ്റ്ചാർട്ടിൽ. അടിച്ചുപൊളി പാട്ട്പാടി മലയാളികളെ ഹരം കൊള്ളിക്കുന്ന രഞ്‌ജിനിയുടെ പതിവ് ശൈലിയിൽ...

‘നിഴൽ’ ആമസോൺ പ്രൈമിൽ; ചാക്കോച്ചനും നയൻ‌താരയും ഒന്നിച്ച ‘ത്രില്ലർ-മിസ്‌റ്ററി’ ചിത്രം

ലോക് ഡൗൺ കാലത്തിന്റെ വിരസതക്കും മടുപ്പിനും അൽപം ആശ്വാസമായി 'നിഴൽ' ആമസോൺ പ്രൈമിലെത്തി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിത്. പ്രേക്ഷക ഭാഗത്ത് നിന്ന് നോക്കിയാൽ, കാഴ്‌ചക്കാരന് ഫ്രഷ്‌നസ് നൽകുന്ന, ഇന്‍വെസ്‌റ്റിഗേറ്റീവ് ത്രില്ലറും...

‘ശ്യാം സിങ്ക റോയ്’; വേറിട്ട ഭാവത്തിൽ സായ് പല്ലവി; ഫസ്‌റ്റ് ലുക്ക് പുറത്ത്

പ്രേക്ഷകരുടെ പ്രിയ താരം സായ് പല്ലവി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'ശ്യാം സിങ്ക റോയ്‌'യിലെ താരത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. തീ ജ്വലിക്കുന്ന ശൂലം കൈലേന്തിയുള്ള താരത്തിന്റെ പോസ്‌റ്ററിന് മികച്ച...

മലയാളത്തിന്റെ സ്വന്തം കൊച്ചുഗായിക ആര്യനന്ദയുടെ ആദ്യ സിനിമാഗാനം റിലീസായി

കോഴിക്കോട് കീഴരിയൂര്‍ സ്വദേശിയായ ആര്യനന്ദയെന്ന കൊച്ചുമിടുക്കിയെ ഗാനാസ്വാദകരായ ആരും മറക്കില്ല. രണ്ടര വയസിൽ ചെമ്പൈ സം​ഗീതോൽസവത്തിൽ പാടാൻ ഭാഗ്യം ലഭിച്ച ഈ മിടുക്കിയിപ്പോൾ ചലച്ചിത്ര പിന്നണി ഗായികയാവുകയാണ്. ലോകത്തിലെ അറിയപ്പെടുന്ന ഗായികമാരുടെ പട്ടികയിൽ, നാളെ...
- Advertisement -