Tag: Entertainment news
‘മരക്കാർ അറബിക്കടലിന്റെ സിംഹം’; റിലീസ് തീയതി പ്രഖ്യാപിച്ചു
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' മെയ് 13ന് തീയറ്ററുകളിൽ എത്തും. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി...
ഇന്ദ്രൻസിന്റെ ‘വേലുക്കാക്ക’; ടീസർ പുറത്ത്
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതൻ അശോക് ആർ ഖലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന 'വേലുക്കാക്ക'യുടെ ആദ്യ ടീസർ പുറത്ത്. പാഷാണം ഷാജി, മധു ബാബു, നസീർ സംക്രാന്തി, കെപി ഉമാ, ആതിര, ഷെബിൻ...
ഓസ്‌കറിൽ പ്രാഥമിക ഘട്ടം കടന്ന് ‘സൂരറൈ പോട്ര്’
സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്‌ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്‌കറിൽ പ്രാഥമിക ഘട്ടം കടന്നെന്ന സന്തോഷവാർത്ത പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം ഓസ്‌കർ പുരസ്‌കാരത്തിന് മൽസരിക്കുന്ന വിവരം നിർമാതാക്കൾ...
ദാദാസാഹിബ് ഫാൽക്കെ അവാർഡ്; മികച്ച നടൻ അക്ഷയ് കുമാർ; ദീപിക മികച്ച നടി
ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അക്ഷയ് കുമാറാണ് മികച്ച നടൻ. ദീപിക പദുകോൺ മികച്ച അഭിനേത്രി ആയി തിരഞ്ഞെടുക്കപ്പെട്ടു. വിക്രാന്ത് മാസി മികച്ച സഹനടനും രാധിക മദൻ മികച്ച സഹനടിയുമാണ്....
‘സലാര്‍’ ചിത്രീകരണം ഉടന്‍; വേറിട്ട വേഷത്തില്‍ പ്രഭാസ്
കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം 'സലാറി'ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പ്രഭാസ് നായകനാകുന്ന സിനിമയുടെ പൂജ നാളെ ഹൈദരാബാദില്‍ വെച്ച് നടക്കും. ജനുവരി അവസാന വാരത്തോടെ സിനിമയുടെ ചിത്രീകരണം...
റിലീസിന് മണിക്കൂറുകൾ മാത്രം; മാസ്‌റ്റർ സിനിമയുടെ ക്‌ളൈമാക്‌സ് ഇന്റർനെറ്റിൽ
ഏറെ നാളായി വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്‌റ്റർ. നാളെ സിനിമ റിലീസ് ചെയ്യാനിരിക്കെ ക്‌ളൈമാക്‌സ് രംഗങ്ങൾ ചോർന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്.
വിതരണക്കാർക്ക് വേണ്ടി നടത്തിയ...
നയന്‍താരയുടെ ‘കോലമാവ് കോകില’ ബോളിവുഡിലേക്ക്; നായികയായി ജാന്‍വി കപൂര്‍
2018ല്‍ പുറത്തിറങ്ങിയ തമിഴിലെ ഹിറ്റ് ചിത്രം 'കോലമാവ് കോകില' ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. നയന്‍താര കേന്ദ്രകഥാപാത്രമായ ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ ജാന്‍വി കപൂറാണ് നായികയായെത്തുന്നത്.
നെല്‍സണ്‍ ദിലീപ് കുമാര്‍ ആയിരുന്നു പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായി...
‘അണ്ണാത്തെ’ സെറ്റിൽ 8 പേർക്ക് കോവിഡ്; ഷൂട്ടിങ് നിർത്തി
ചെന്നൈ: രജനികാന്തിന്റെ പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ സെറ്റിൽ 8 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം പടർന്നതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തി വെച്ചിരിക്കുകയാണ്. രജനികാന്ത് ഉൾപ്പടെ സെറ്റിലുണ്ടായിരുന്ന മുഴുവൻ ആളുകൾക്കും കോവിഡ് പരിശോധന...