Tag: Entertainment news
ഉലകനായകന് പിറന്നാള്‍ സമ്മാനം; പുതിയ സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്
ഇന്ന് 66ആം പിറന്നാള്‍ ആഘോഷിക്കുന്ന തമിഴ് സിനിമയുടെ നടന വിസ്‌മയം കമല്‍ഹാസന്റെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറാണ്...
മാക്‌ട വുമണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിന് നാളെ തുടക്കമാവും
കൊച്ചി: രണ്ടാമത് മാക്‌ട വുമണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിന് നാളെ തുടക്കമാവും. മലയാള സിനിമയിലെ സാംസ്‌കാരിക സംഘടനയായ 'മാക്‌ട 'യുടെ അഭിമുഖ്യത്തില്‍ നടത്തുന്ന ഫിലിം ഫെസ്‌റ്റിവല്‍ 6,7,8 തീയതികളില്‍ വെര്‍ച്വല്‍ പ്ളാറ്റ്ഫോമിലാണ് നടക്കുക....
മഹേഷ് ബാബുവിന്റെ നായികയായി കീര്‍ത്തി സുരേഷ്
മഹേഷ് ബാബുവിനെ നായകനാക്കി പരശുറാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'സര്‍ക്കാരു വാരി പാട്ട'യില്‍ നായികയായി 'കീര്‍ത്തി സുരേഷ്. മഹേഷ് ബാബു ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ അടുത്തവര്‍ഷം മാത്രമാണ് കീര്‍ത്തി സുരേഷ്...
‘പ്രീസ്‌റ്റ്’ ചിത്രീകരണം പൂര്‍ത്തിയായി
മെഗാ സ്‌റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്‌റ്റാര്‍ മഞ്‌ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന 'ദി പ്രീസ്‌റ്റി'ന്റെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ...
ആദ്യ ജെയിംസ് ബോണ്ട് ഷോൺ കോണറിക്ക് വിട
ജെയിംസ് ബോണ്ട് സിനിമകളിലൂടെ പ്രസിദ്ധനായ സ്‌കോട്ടിഷ് നടൻ ഷോൺ കോണറി അന്തരിച്ചു. 90 വയസായിരുന്നു. ഏറെ ദിവസങ്ങളായി ശാരീരിക ബുദ്ധിമുട്ടുകളാൽ അസ്വസ്‌ഥനായിരുന്നു ഇദ്ദേഹം. ജെയിംസ് ബോണ്ട് സിനിമകളിൽ ആദ്യമായി ബോണ്ടിന്റെ വേഷമണിഞ്ഞത് ഇദ്ദേഹമാണ്....
കാര്‍ത്തിക് നരേന്റെ അടുത്ത ത്രില്ലറില്‍ ധനുഷിനൊപ്പം മാളവിക മോഹനന്‍
ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി മാളവിക മോഹനന്‍ എത്തുന്നു. ധനുഷിന്റെ കരിയറിലെ 43 ആം ചിത്രമാണ് കാര്‍ത്തിക്കിനൊപ്പം...