Fri, Jan 23, 2026
22 C
Dubai
Home Tags Entertainment news

Tag: Entertainment news

മാസ് ലുക്കിൽ ഫഹദ്; ‘ധൂമ’ത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി

ഫഹദ് ഫാസിലിനെ നായകനാക്കി പവൻ കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ധൂമ'ത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി. മാസ് വേഷത്തിൽ വായ മൂടിക്കെട്ടി നിൽക്കുന്ന തരത്തിലാണ് ഫഹദ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിൽ...

കാളിദാസ് ചിത്രം; ‘രജനി’യുടെ സെക്കൻഡ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു

യുവതാരങ്ങളിൽ ശ്രദ്ധേയനായ കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'രജനി'യുടെ സെക്കൻഡ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഗൗരവം നിറഞ്ഞ ഭാവത്തിലാണ് കാളിദാസ് ജയറാം സെക്കൻഡ്...

‘കണ്ണൂർ സ്‌ക്വാഡ്‌’ തിയേറ്ററുകളിലേക്ക്; ചിത്രീകരണം പൂർത്തിയായി

നവാഗതനായ റോബി വർഗീസ് നിർമാണവും സംവിധാനവും നിർവഹിച്ച് മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം 'കണ്ണൂർ സ്‌ക്വാഡി'ന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ലാസ്‌റ്റ് ഷെഡ്യൂൾ വയനാട്ടിൽ അവസാനിച്ചു. സിനിമ ഇനി പ്രേക്ഷകരിലേക്ക് എത്തും....

മാധവ് സുരേഷ് നായകനായ ‘കുമ്മാട്ടിക്കളി’യുടെ ചിത്രീകരണം ആരംഭിച്ചു

ചിമ്പു, വിജയ് തുടങ്ങിയ മുൻനിര സൂപ്പർഹിറ്റ് നായകൻമാരെ വെച്ച് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്‌ത വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് 'കുമ്മാട്ടിക്കളി'. നടൻ സുരേഷ് ഗോപിയുടെ മകൻ മാധവ്...

സൈജു ശ്രീധരൻ സംവിധാന രംഗത്തേക്ക്; ആദ്യ ചിത്രത്തിൽ നായിക മഞ്‌ജു വാര്യർ

സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നിരവധി ചിത്രങ്ങളിൽ എഡിറ്റിംഗ് നിർവഹിച്ച സൈജു ശ്രീധരൻ. എഡിറ്റർ എന്ന നിലയിൽ മാത്രമായിരുന്നില്ല സൈജു ശ്രീധരനെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒട്ടുമിക്ക സംവിധായകരുടെയും...

‘ബ്രഹ്‌മപുരം’ സിനിമയാകുന്നു; ‘ഇതുവരെ’ ചിത്രീകരണം പുരോഗമിക്കുന്നു

ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. നിരവധി പുരസ്‌കാരങ്ങൾ നേടിയ 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിന് ശേഷം അനിൽ തോമസ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന സിനിമയിൽ...

വീൽചെയർ ക്രിക്കറ്റ് പ്രമേയം; ‘കായ്‌പോള’ ഏപ്രിൽ ഏഴിന് തിയേറ്ററിൽ

വ്യത്യസ്‌തമായ പ്രമേയം പശ്‌ചാത്തലമാക്കി കെജി ഷൈജു സംവിധാനം ചെയ്‌ത ചിത്രം 'കായ്‌പോള' പ്രദർശനത്തിന് എത്തുന്നു. ചിത്രം ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ പുതിയ പോസ്‌റ്ററിലൂടെയാണ് തിയേറ്റർ റിലീസ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സർവൈവൽ...

ഭാവന-ഷറഫുദ്ധീൻ ചിത്രം ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ 24ന് തിയേറ്ററിൽ

പ്രേക്ഷകർ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ഭാവന-ഷറഫുദ്ധീൻ ചിത്രം 'ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്' 24ന് തിയേറ്ററുകളിൽ. നേരത്തെ, ഈ മാസം 17ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് 24ലേക്ക് മാറ്റിവെക്കുകയായിരുന്നു. ആറ്...
- Advertisement -