Tag: Entertainment news
‘കോബ്ര’ ഓഗസ്‌റ്റ് 11ന് തിയേറ്ററിലേക്ക്
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രം 'കോബ്ര' ഓഗസ്‌റ്റ് 11ന് തിയേറ്ററുകളിൽ റിലീസിനെത്തും. സെവൻ സ്‌ക്രീൻ സ്‌റ്റുഡിയോയുടെ ബാനറിൽ എസ്എസ് ലളിത് കുമാര്‍ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആർ...
‘സെക്‌സ് എഡ്യൂക്കേഷൻ’; പുതിയ സീസണിൽ ‘ഒല’ ഇല്ല
ലോകത്തെമ്പാടും ആരാധകരുള്ള നെറ്റ്ഫ്ളിക്‌സ് സീരീസാണ് 'സെക്‌സ് എഡ്യൂക്കേഷൻ'. ഇപ്പോഴിതാ പുതിയ സീസണിൽ 'ഒല' എന്ന കഥാപാത്രം ഉണ്ടാകില്ലെന്ന് സ്‌ഥിരീകരണം വന്നിരിക്കുകയാണ്. 'ഒല'യെ അവതരിപ്പിക്കുന്ന പട്രീഷ ആലിസൺ തന്നെയാണ് തന്റെ കഥാപാത്രം നാലാം സീസണിൽ...
സൂര്യയുടെ നായികയായി പൂജ ഹെഗ്‌ഡെ
സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ നായിക. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. 'സൂര്യ 39' എന്ന താൽകാലിക പേരിട്ടിരിക്കുന്ന ചിത്രം സിരുത്തൈ ശിവ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ടുള്ള...
ഷാരൂഖ്- അറ്റ്ലീ ചിത്രം ‘ജവാൻ’; വില്ലനായി വിജയ് സേതുപതി
ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ചിത്രമാണ് 'ജവാൻ' ഇപ്പോഴിതാ ഷാരൂഖിന്റെ ഈ പുതിയ സിനിമയില്‍ വിജയ് സേതുപതി വില്ലനായി എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
സിനിമയുടെ ചിത്രീകരണത്തിനായി അദ്ദേഹം അടുത്ത ആഴ്‌ച മുംബൈയിൽ...
‘ഡാര്‍ലിങ്സ്’; നിർമാതാവായി ആലിയ, ടീസറെത്തി
ബോളിവുഡ് താരം ആലിയ ഭട്ട് ആദ്യമായി നിര്‍മിക്കുന്ന ചിത്രം 'ഡാര്‍ലിങ്സി'ന്റെ ടീസർ പുറത്ത്. ആലിയ ഭട്ടിനൊപ്പം മലയാളി താരമായ റോഷന്‍ മാത്യു, ഷിഫാലി ഷാ, വിജയ് വര്‍മ്മ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ചിത്രം...
‘ന്നാ താന്‍ കേസ് കൊട്’; ശ്രദ്ധനേടി ടീസര്‍
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. 123 മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം റിലീസ്...
ടൊവിനോ- കീര്‍ത്തി ചിത്രം ‘വാശി’ ഒടിടി റിലീസിന്
ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 'വാശി' ഒടിടി റിലീസിന്. ചിത്രം ജൂലൈ 17 മുതല്‍ നെറ്റ്ഫ്ളിക്‌സിലൂടെ സ്‌ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ളിക്‌സ് ഇന്ത്യ സൗത്തിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം...
‘നെയ്‌മർ’; പാൻ ഇന്ത്യൻ ചിത്രവുമായി മാത്യുവും നസ്‍ലിനും
മാത്യു- നസ്‌ലിൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ പാന്‍- ഇന്ത്യന്‍ സിനിമ ‘നെയ്‌മറി’ന്റെ ഷൂട്ടിങ് പോണ്ടിച്ചേരിയില്‍ പുരോഗമിക്കുന്നു. 'ജില്ല’, ഗപ്പി, സ്‌റ്റൈൽ, അമ്പിളി, ഹാപ്പി വെഡിങ്’ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ആയും ‘ഓപ്പറേഷൻ ജാവ’...






































