Tag: Entertainment news
‘ഡിയര്‍ ഫ്രണ്ട്’ ട്രെയ്‌ലർ പുറത്ത്; ആകാംക്ഷ നിറച്ച് ടൊവിനോയും കൂട്ടരും
‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിന് ശേഷം നടൻ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രണ്ട്' സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. ചിത്രം ജൂണ്‍ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ്...
ദുൽഖറിന്റെ ‘സീതാ രാമം’; റിലീസ് തീയതി പ്രഖ്യാപിച്ചു
ദുൽഖർ സൽമാനും മൃണാൾ താക്കൂറും പ്രധാന വേഷത്തിലെത്തുന്ന 'സീതാ രാമം' ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്‌റ്റ് അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും. ഹാനു രാഘവപുഡിയാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ സംവിധായകൻ.
കീർത്തി...
‘തോർ: ലവ് ആൻഡ് തണ്ടർ’; ട്രെയ്‌ലര്‍ പുറത്ത്
മാർവൽ ആരാധകരുടെ സ്വപ്‌ന ചിത്രം 'തോർ: ലവ് ആൻഡ് തണ്ടറി'ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ക്രിസ്‌റ്റ്യൻ ബെയ്‌ൽ കൈകാര്യം ചെയ്യുന്ന വില്ലൻ വേഷവും ട്രെയ്‌ലറിലൂടെ ശ്രദ്ധനേടുകയാണ്. ഗോർ ദ് ഗോഡ് ബുച്ചർ എന്ന കഥാപാത്രത്തെയാണ്...
ടോം ക്രൂസ് ചിത്രം ‘മിഷൻ ഇംപോസിബിൾ 7’; ടീസറെത്തി
ടോം ക്രൂസ് ചിത്രം 'മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ്' ടീസർ പുറത്തുവിട്ടു. ക്രിസ്‌റ്റഫർ മക്വാറിയാണ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ.
'മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ...
‘ജയ് ഭീമി’ന് ശേഷം സൂര്യ- ടിജെ ജ്‌ഞാനവേല്‍ കൂട്ടുകെട്ട് വീണ്ടും
ഏറെ പ്രേക്ഷക- നിരൂപക പ്രശംസ ഏറ്റുവാങ്ങിയ 'ജയ് ഭീം' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ടിജെ ജ്‌ഞാനവേലും സൂര്യയും വീണ്ടും ഒന്നിക്കുന്നു. സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസ് മാനേജര്‍ ഇത് സംബന്ധിച്ച സ്‌ഥിരീകരണം നടത്തിയതായി...
‘യാതൊന്നും പറയാതെ രാവേ’; ശ്രദ്ധേയമായി ‘വാശി’ ലിറിക്കല്‍ വീഡിയോ
ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്‌ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം 'വാശി'യുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. 'യാതൊന്നും പറയാതെ രാവേ' എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ...
റിലീസിനൊരുങ്ങി ‘ഫോറൻസിക്’ ഹിന്ദി റീമേക്ക്; ടീസർ കാണാം
ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം 'ഫോറൻസിക്കി'ന്റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. വിശാൽ ഭൂരിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.
സിനിമയിൽ വിക്രാന്ത് മാസേയാണ് നായകൻ. ടൊവിനോ അവതരിപ്പിച്ച വേഷത്തിലാണ് വിക്രാന്ത്...
ജയസൂര്യയുടെ ‘ജോണ്‍ ലൂതറി’ന് യുഎ സര്‍ട്ടിഫിക്കറ്റ്
ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം 'ജോണ്‍ ലൂതറി'ന്റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഈ മാസം 27ന് ചിത്രം തിയേറ്ററുകളില്‍...






































