Sun, Oct 25, 2026
34 C
Dubai
Home Tags Entertainment news

Tag: Entertainment news

‘രാമറാവു ഓണ്‍ ഡ്യൂട്ടി’; രജിഷ വിജയന്റെ തെലുങ്ക് ചിത്രം, റിലീസ് പ്രഖ്യാപിച്ചു

രവി തേജ, രജിഷ വിജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രം 'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ റിലീസ് പ്രഖ്യാപിച്ചു. ശരത് മാണ്ഡവ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 29ന് റിലീസ് ചെയ്യും. എസ്എല്‍വി...

രൺബീര്‍ കപൂറിന്റെ ‘ശംഷേര’ ടീസർ പുറത്ത്

രൺബീര്‍ കപൂർ നായകനായി എത്തുന്ന പീരിഡ് ചിത്രം ശംഷേരയുടെ ടീസർ പുറത്തുവിട്ടു. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊള്ളക്കാരന്റെ വേഷമാണ് രൺബീർ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 22ന് തിയേറ്ററുകളിലെത്തും. യാഷ് രാജ് നിർമിക്കുന്ന...

ബോസ് വരുന്നു; വിജയ്‌യുടെ ‘വാരിസ്’ ഫസ്‌റ്റ് ലുക്ക് ആഘോഷമാക്കി ആരാധകർ

വിജയ് നായകനാകുന്ന പുതിയ ചിത്രം ‘വാരിസി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിന് തകർപ്പൻ വരവേൽപ്പ്. വിജയ് തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ദളപതിയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു പോസ്‌റ്റർ റിലീസ് ചെയ്‌തത്‌. പോസ്‌റ്ററിനൊപ്പം ബോസ് തിരികെ വരുന്നു...

മിതാലി രാജിന്റെ ജീവിതകഥ പറയുന്ന ‘ഷബാഷ് മിതു’; ട്രെയ്‌ലർ പുറത്ത്

ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രം 'ഷബാഷ് മിതു; ദി അൺഹിയേഡ് സ്‌റ്റോറി ഓഫ് വുമെൻ ഇൻ ബ്ളൂ'വിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. താപ്‌സി പന്നു ആണ്...

‘റോളക്‌സ് സർ പ്രൊമോ’ എത്തി; ടീസർ ആഘോഷമാക്കി ആരാധകർ

'വിക്രം' സിനിമയിലെ കൊടും വില്ലന്‍ റോളക്‌സിനെ പരിചയപ്പെടുത്തി പുതിയ ടീസർ പുറത്ത്. സൂര്യയുടെ തീപ്പൊരി ഡയലോഗുകളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോളക്‌സ് സർ പ്രൊമോ’ എന്ന ടൈറ്റിലോടെയാണ് അണിയറ പ്രവർത്തകര്‍ ടീസർ റിലീസ് ചെയ്‌തത്. അതേസമയം കമൽഹാസൻ-...

നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രം ‘റോക്കറ്ററി ദി നമ്പി എഫക്‌ട്’ ജൂലൈ ഒന്നിന്...

നമ്പി നാരായണന്റെ ജീവിതകഥ പ്രമേയമാകുന്ന സിനിമ 'റോക്കറ്ററി ദി നമ്പി എഫക്‌ട്' ജൂലൈ ഒന്നിന് തിയേറ്ററുകളിലെത്തും. നമ്പി നാരായണന്റെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന സിനിമയല്ല ഇതെന്ന് സംവിധായകൻ കൂടിയായ മാധവന്‍ കൊച്ചിയില്‍...

ഷെയ്ൻ നായകനായി പുതിയ ചിത്രം; ഒപ്പം സണ്ണി വെയ്‌നും സിദ്ധാർഥും

ഷെയ്ൻ നിഗത്തെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. പാലക്കാടാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ...

‘കുങ് ഫു പാണ്ട: ഡ്രാഗൺ നൈറ്റ്’; ശ്രദ്ധേയമായി പുതിയ ട്രെയ്‌ലര്‍

'കുങ് ഫു പാണ്ട: ഡ്രാഗൺ നൈറ്റിന്റെ' പുതിയ ട്രെയ്‌ലര്‍ പുറത്തിറക്കി നെറ്റ്ഫ്ളിക്‌സ്. മാന്ത്രിക ആയുധങ്ങൾ കണ്ടെത്തി ലോകത്തെ നാശത്തിൽ നിന്ന് രക്ഷിക്കുന്നതിനായി ഒരു സാഹസിക യാത്രയ്‌ക്ക് പുറപ്പെടുന്ന രണ്ട് യോദ്ധാക്കളുടെ കഥയാണ് സീരീസ്...
- Advertisement -