Sun, Oct 25, 2026
29 C
Dubai
Home Tags Entertainment news

Tag: Entertainment news

‘ഇലവീഴാപൂഞ്ചിറ’ ട്രെയ്‌ലറെത്തി; തകർപ്പൻ പ്രകടനവുമായി സൗബിൻ

തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധായകനാകുന്ന ചിത്രം 'ഇലവീഴാപൂഞ്ചിറ'യുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. സൗബിൻ ഷാഹിറിന്റെ അഭിനയപ്രകടനം തന്നെയാണ് ട്രെയ്‌ലറിന്റെ കരുത്ത്. ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥ എഴുതി സിനിമയിൽ തന്റേതായ...

‘കടുവ’യില്‍ അതിഥി വേഷത്തിൽ മോഹൻലാൽ? വ്യക്‌തമാക്കി പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കടുവ'. ഒരിടവേളക്ക് ശേഷമുള്ള പൃഥ്വിരാജിന്റെ മാസ് ആക്ഷന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നീണ്ട ഇടവേളക്ക് ശേഷമുള്ള ഷാജി കൈലാസിന്റെ മടങ്ങി വരവ് അടയാളപ്പെടുത്തുന്ന...

ജയരാജുമായി വീണ്ടും കൈകോർത്ത് സുരേഷ് ഗോപി; ‘ഹൈവേ 2’ വരുന്നു

സംവിധായകൻ ജയരാജുമായി വീണ്ടും കൈകോർത്ത് സുരേഷ് ഗോപി. മലയാളത്തിലെ എക്കാലത്തെയും പ്രേക്ഷകപ്രീതി നേടിയ 'പൈതൃകം', 'കളിയാട്ടം', 'മകൾക്ക്', എന്നീ ചിത്രങ്ങൾ സമ്മാനിച്ച കോംബോയാണ് ഇപ്പോൾ വീണ്ടും എത്തുന്നത്. ജയരാജ് സംവിധാനം ചെയ്‌ത്‌ സുരേഷ് ഗോപി...

രൺബീർ ഇരട്ട വേഷത്തിൽ; ശ്രദ്ധ നേടി ‘ശംഷേര’ ട്രെയ്‌ലർ

രൺബീര്‍ കപൂർ നായകനായി എത്തുന്ന പീരിഡ് ചിത്രം ശംഷേരയുടെ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊള്ളക്കാരനായാണ് രൺബീർ എത്തുന്നത്. സഞ്‌ജയ് ദത്ത് ആണ് വില്ലൻ. 150 കോടി മുതല്‍...

എംടിയുടെ കഥകളുമായി ആന്തോളജി; മോഹൻലാൽ- പ്രിയദർശൻ സിനിമാ ചിത്രീകരണം ഉടൻ

എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജി അണിയറയിൽ ഒരുങ്ങുന്നു. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജൂലൈ അഞ്ചിന് ആരംഭിക്കും എന്ന് റിപ്പോർട്. 'ഓളവും തീരവും' എന്ന്...

‘ദൃശ്യം 2’ ഹിന്ദി റീമേക്ക് പൂർത്തിയായി

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം 'ദൃശ്യം 2'വിന്റെ ഹിന്ദി റീമേക്ക് ചിത്രീകരണം പൂർത്തിയായി. അജയ് ദേവ്ഗണിനൊപ്പം തബു, ശ്രിയ ശരൺ, ഇഷിത ദത്ത, മൃണാൽ ജാദവ്, രജത് കപൂർ എന്നിവർ വേഷമിടുന്ന ചിത്രം...

ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിൽ; ബിജു മേനോൻ ചിത്രത്തിൽ പ്രതിനായകൻ

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'നാലാം മുറ'യിലൂടെ ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിലേക്ക്. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് 'മിന്നൽ മുരളി'യിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം എത്തുക. ചിത്രീകരണം...

നാഗ ചൈതന്യ ചിത്രത്തിന് ഈണംപകരാൻ ഇളയരാജ-യുവൻ ശങ്കര്‍ രാജ ടീം

നാഗ ചൈതന്യ നായകനായെത്തുന്ന പുതിയ ചിത്രത്തിന് സംഗീതം പകരുന്നത് ഇളയരാജയും മകൻ യുവൻ ശങ്കര്‍ രാജയും ചേർന്ന്. 'എൻസി 22' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. വമ്പൻ പ്രഖ്യാപനത്തിന്...
- Advertisement -