Tag: Entertainment news
‘വൈറൽ സെബി’ ഒഫീഷ്യൽ ട്രൈലർ പുറത്തിറക്കി; ഒരു വിധു വിൻസന്റ് റോഡ് മൂവി
സെൻസർ പൂർത്തീകരിച്ച 'വൈറൽ സെബി' ഒഫീഷ്യൽ ട്രൈലർ പുറത്തിറക്കി. ബാദുഷ പ്രൊഡക്ഷൻസിന്റെ പേരിൽ, വിധു വിൻസന്റ് സംവിധാനം ചെയ്‌ത ചിത്രമാണ് 'വൈറൽ സെബി'. മമ്മൂട്ടിയുടെ ഔദ്യോഗിക ഫെസ്ബുക് വഴിയാണ് ട്രൈലർ റിലീസ് ചെയ്‌തത്.
ഒരു...
‘ഹൃദയം’ ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിൽ; സ്ട്രീമിംഗ് ആരംഭിച്ചു
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. ജനുവരി 21ന് തിയേറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി...
‘ദസറ’; നാനിയും കീർത്തിയും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു
നാനിയും കീർത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'ദസറ'. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സംവിധായകൻ സുകുമാർ, തിരുമല കിഷോർ, വേണു...
‘ടീച്ചറാ’കാൻ അമല പോള്‍; ഷൂട്ടിംഗ് തുടങ്ങി
അമല പോൾ കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രം വരുന്നു. ടീച്ചർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേകാണ്. 'അതിരൻ' എന്ന സിനിമയ്‌ക്ക് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ടീച്ചർ'. ചിത്രത്തിന്റെ...
‘ലോകം ഉരുണ്ടോടും’; ശ്രദ്ധേയമായി ‘മെമ്പര്‍ രമേശനി’ലെ പുതിയ ഗാനം
അര്‍ജുന്‍ അശോകനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രം 'മെമ്പര്‍ രമേശന്‍ 9ആം വാര്‍ഡിലെ' പുതിയ ഗാനം പുറത്തിറങ്ങി.
കഴിഞ്ഞ...
അജിത്ത് ആരാധകരെ ആവേശത്തിലാക്കി ‘വലിമൈ’യുടെ പുതിയ പ്രൊമോ
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രം 'വലിമൈ'യുടെ പ്രൊമോ വീഡിയോ പുറത്ത്. എച്ച് വിനോദ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ബൈക്ക് ചേസ് ആക്ഷൻ സീനിന്റെ പ്രൊമോ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
'വലിമൈ'...
നമ്പി നാരായണന്റെ കഥ പറയുന്ന ‘റോക്കട്രി’; റിലീസ് ജൂലൈയിൽ
ഐഎസ്ആര്‍ഒ ശാസ്‌ത്രജ്‌ഞനായിരുന്ന നമ്പി നാരായണന്റെ കഥ പറയുന്ന 'റോക്കട്രി ദി നമ്പി ഇഫക്‌ട്' ചിത്രത്തിന്റെ പുതിയ റിലീസ് പ്രഖ്യാപിച്ചു. ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലിംസും ഡോ. വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍...
‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഹിന്ദിയിലേക്കും; റിപ്പോർട്
പ്രേക്ഷക- നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ജിയോ ബേബിയുടെ 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ഹിന്ദി റീമേക്കിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്. ചിത്രത്തിന്റെ റീമേക്കിനുള്ള അവകാശം ഹര്‍മാര്‍ ബാജ്വ സ്വന്തമാക്കിയെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോര്‍ട്ടിൽ...





































