Tag: Entertainment news
‘ബജ്‍രംഗി ഭായിജാന്’ രണ്ടാം ഭാഗമൊരുങ്ങുന്നു; ഔദ്യോഗിക പ്രഖ്യാപനമായി
പ്രേക്ഷക-നിരൂപക പ്രശംസ ഏറ്റുവാങ്ങിയ സൽമാൻ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ബജ്‍രംഗി ഭായിജാന്’ രണ്ടാം ഭാഗമൊരുങ്ങുന്നു. സൽമാൻ ഖാൻ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജയേന്ദ്ര പ്രസാദ് തന്നെയാണ്...
ഗ്രേറ്റ് ഖാലി നടത്തുന്ന സൂപ്പർ ഹീറോ ടെസ്‌റ്റ്; ‘മിന്നൽ മുരളി’ പ്രമോ വീഡിയോ പുറത്ത്
സമാനതകളില്ലാത്ത പ്രൊമോഷന്‍ ക്യംപയിനാണ് നെറ്റ്ഫ്‌ളിക്‌സ് തങ്ങളുടെ ചിത്രങ്ങള്‍ക്ക് നടത്താറുള്ളത്. മിന്നല്‍ മുരളിയുടെ കാര്യവും വ്യത്യസ്‌തമല്ല. മിന്നല്‍ മുരളിയുടെ സൂപ്പര്‍ ഹീറോ ടെസ്‌റ്റുമായിട്ടാണ് നെറ്റ്ഫ്‌ളിക്‌സ് എത്തിയിരിക്കുന്നത്. സൂപ്പര്‍ ഹീറോ ടെസ്‌റ്റിനായി ഗ്രേറ്റ് ഖാലിയുടെ അടുത്താണ്...
സണ്ണി വെയ്ൻ ചിത്രം ‘അപ്പൻ’; ഉദ്വേഗമുണർത്തി ട്രെയ്‌ലർ
മജുവിന്റെ സംവിധാനത്തിൽ സണ്ണി വെയ്ൻ, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'അപ്പന്റെ' ട്രെയ്‌ലർ ശ്രദ്ധനേടുന്നു. ടാപ്പിങ് തൊഴിലാളിയായി സണ്ണിയെത്തുന്ന ചിത്രത്തിൽ താരത്തിന്റെ അച്ഛന്റെ വേഷമാണ് അലൻസിയർ കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ്...
‘നൈസർഗികമായി കിട്ടിയതൊന്നും കളയാതെ സൂക്ഷിക്കുക’; ഷൈനിനെ പ്രശംസിച്ച് ഭദ്രൻ
‘കുറുപ്പ്’ സിനിമയിൽ ഭാസിപ്പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. ‘കുറുപ്പ്’ കണ്ടു കഴിഞ്ഞപ്പോൾ ഭാസിപ്പിള്ള മാത്രമായിരുന്നു മനസിൽ നിന്നതെന്നും നൈസർഗികമായ അഭിനയശൈലിയാണ് ഷൈനിന്റേതെന്നും ഭദ്രൻ പറയുന്നു....
‘പുഷ്‌പ’; അഞ്ച് ഭാഷകളിലും ഡബ്ബ് ചെയ്‌ത് ഫഹദ്
അല്ലു അർജുൻ നായകനായി എത്തുന്ന 'പുഷ്‌പ'യിൽ അഞ്ച് ഭാഷകളിലും ഡബ്ബ് ചെയ്‌ത് ഞെട്ടിച്ച് മലയാളി താരം ഫഹദ് ഫാസിൽ. തെലുങ്കിനും മലയാളത്തിനും പുറമേ തമിഴ്, കന്നഡ, ഹിന്ദി ഡബ്ബിങ് പതിപ്പുകൾക്കും ഫഹദ് തന്നെ...
രചന, സംഗീതം, ആലാപനം ഷെയിൻ നിഗം; ശ്രദ്ധേയമായി ‘ഭൂതകാല’ത്തിലെ ഗാനം
ഏറെ സവിശേഷതകളുമായി ഷെയിൻ നിഗം നായകനാകുന്ന 'ഭൂതകാലം' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത് ഷെയിൻ തന്നെയാണ്.
'രാ താരമേ..' എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച...
ജയസൂര്യ-മഞ്‌ജു വാര്യർ ചിത്രം ‘മേരി ആവാസ് സുനോ’യ്‌ക്ക് ‘യു’ സര്‍ട്ടിഫിക്കറ്റ്
ജയസൂര്യയും മഞ്‌ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'മേരി ആവാസ് സുനോ'യുടെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. 'യു' സര്‍ട്ടിഫിക്കറ്റാണ് സിനിമയ്‌ക്ക് ലഭിച്ചിരിക്കുന്നത്. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ.
ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക്...
വൈശാഖ് ചിത്രം ‘നൈറ്റ് ഡ്രൈവ്’; നിഗൂഢതകൾ ഒളിപ്പിച്ച് ട്രെയ്‌ലർ
'മധുരരാജ'യ്‌ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 'നൈറ്റ് ഡ്രൈവി'ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. മോഹൻലാൽ, നിവിൻ പോളി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവർ ട്രെയ്‌ലർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഒരു മികച്ച ത്രില്ലർ...






































