Thu, Apr 30, 2026
35 C
Dubai
Home Tags Entertainment news

Tag: Entertainment news

യു സർട്ടിഫിക്കറ്റുമായി പറക്കാൻ പ്രകാശൻ; ഫെബ്രുവരിയിൽ റിലീസ്

ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ദിലീഷ് പോത്തനാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ഷഹദ്...

കാത്തിരിപ്പിന് വിരാമം; ‘ബ്രോ ഡാഡി’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി

'ലൂസിഫറി'ന്റെ മിന്നും വിജയത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ബ്രോ ഡാഡി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. ഡിസ്‌നി പ്ളസ് ഹോട്ട് സ്‌റ്റാറിലൂടെ പ്രേക്ഷകരിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ്...

ഗംഭീരം; ’83’യെ പ്രശംസിച്ച് രജനികാന്ത്

1983-ലോകകപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം പ്രമേയമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്‌തിരിക്കുന്ന '83' സിനിമയെ പ്രശംസിച്ച് രജനികാന്ത്. മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ് ആണ് കേന്ദ്ര കഥാപാത്രത്തെ...

വിശാലിന്റെ ‘വീരമൈ വാഗൈ സൂഡും’; വില്ലനായി ബാബുരാജ്, ട്രെയ്‌ലർ കാണാം

വിശാൽ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘വീരമൈ വാഗൈ സൂഡു'മിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. തു.പാ. ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം ബാബുരാജ് ആണ് പ്രതിനായക വേഷത്തിൽ. അതിഗംഭീരമായ ആക്ഷൻ രംഗങ്ങളാണ്...

‘സൂപ്പർ ശരണ്യ’ വരുന്നു; ട്രെയ്‌ലർ പുറത്ത്

തിയേറ്ററുകൾ ആഘോഷമാക്കിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ്‌ എഡി രചനയും സംവിധാനവും നിർവഹിക്കുന്ന 'സൂപ്പർ ശരണ്യ'യുടെ ട്രെയ്‌ലർ റിലീസ്‌ ചെയ്‌തു. ജനുവരി 7ന് ചിത്രം തിയേറ്ററുകളിൽ എത്തും. ആദ്യ ചിത്രം...

ഡിയോരമ ഫിലിം ഫെസ്‌റ്റിവൽ; ജോജുവിന് മികച്ച നടനുള്ള പുരസ്‌കാരം

ഡിയോരമ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച നടനായി ജോജു ജോർജ്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്‌ത 'നായാട്ട്' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടനുള്ള ഗോൾഡൻ സ്‌പാരോ അവാർഡ് ജോജുവിനെ തേടി എത്തിയത്. നായാട്ടിന്...

മാർവെലോ ഡിസിയോ നിങ്ങൾക്കൊപ്പം സഹകരിക്കും; ‘മിന്നൽ മുരളി’ക്ക് കൈയ്യടിച്ച് വെങ്കട് പ്രഭു

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തിയ ബേസിൽ ജോസഫ് ചിത്രം 'മിന്നൽ മുരളി'യെ അഭിനന്ദിച്ച് തെന്നിന്ത്യൻ സംവിധായകൻ വെങ്കട് പ്രഭു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മിന്നൽ മുരളി സിനിമയിൽ അഭിമാനം തോന്നുന്നുവെന്നും...

ആഷിഖ് അബു- ടൊവിനോ കൂട്ടുകെട്ടിന്റെ ‘നാരദൻ’; ശ്രദ്ധേയമായി ട്രെയ്‌ലർ

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രം 'നാരദന്റെ' ട്രെയ്‌ലർ ശ്രദ്ധ നേടുന്നു. ഒരു വാർത്താ ചാനലിന്റെ പശ്‌ചാത്തലത്തിൽ സമകാലിക സംഭവ വികാസങ്ങളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. ചിത്രം 2022 ജനുവരി...
- Advertisement -