Tag: Entertainment news
‘ലവ്‍ഫുള്ളി യുവേഴ്സ് വേദ’; ഗൗതം മേനോൻ നായകനായി മലയാള ചിത്രം
പ്രശസ്‌ത സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം 'ലവ്‍ഫുള്ളി യുവേഴ്സ് വേദ' യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ടത്.
സിനിമയുടെ മുഴുവൻ അണിയറ...
കുഞ്ഞ് കുഞ്ഞാലി; മരക്കാറിലെ പ്രണവിന്റെ പ്രകടനങ്ങള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
മലയാളത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹ'ത്തിലെ പിന്നാമ്പുറ കാഴ്‌ചകൾ പങ്കുവെച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സിനിമയിൽ കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച പ്രണവ് മോഹൻലാലിന്റെ അഭിനയ രംഗങ്ങളാണ് വീഡിയോയില്‍...
നവ്യ നായർ- വികെ പ്രകാശ് ചിത്രം ‘ഒരുത്തീ’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ
വികെ പ്രകാശിന്റെ സംവിധാനത്തിൽ നവ്യ നായർ നായികയായെത്തുന്ന 'ഒരുത്തീ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത് വിട്ടു. 'ദി ഫയർ ഇൻ യു' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എസ്...
ശ്രദ്ധേയമായി ‘മധുരം’ ട്രെയ്‌ലർ; മനസ് നിറച്ച് ജോജുവും കൂട്ടരും
പ്രേക്ഷകർ ഏറ്റെടുത്ത 'ജൂൺ' എന്ന ചിത്രത്തിന് ശേഷം അഹമ്മദ് ഖബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മധുരം'. ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ്...
അമിത് ചക്കാലക്കൽ- സിനു കൂട്ടുകെട്ടിന്റെ ‘തേര്’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്
അമിത് ചക്കാലക്കൽ വീണ്ടും നായകനാകുന്നു. 'തേര്' എന്ന ചിത്രത്തിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്. 'ജിബൂട്ടി'ക്ക് ശേഷം അമിത് ചക്കാലക്കൽ- എസ്ജെ സിനു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു.
ബ്ളൂ...
അനശ്വര രാജന്റെ ‘സൂപ്പർ ശരണ്യ’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്
തിയേറ്ററിൽ വൻ വിജയമായി മാറിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘സൂപ്പർ ശരണ്യ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. ഗിരീഷ് എഡി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 'തണ്ണീർ മത്തന്റെ'...
സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’; പുതിയ ലിറിക്കല്‍ വീഡിയോ പുറത്ത്
മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ 'മിന്നല്‍ മുരളി'യിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്ത്. ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ 'എടുക്കാ കാശായി മാറിയ തുരുമ്പില്‍' എന്നു...
മലയാളത്തിൽ നിർമാതാവായി ജോൺ എബ്രഹാം; ‘മൈക്കി’ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി
ബോളിവുഡ് നടൻ ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം 'മൈക്കി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ജോണ്‍ എബ്രഹാമാണ് പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്. പരിപാടിയില്‍ താരത്തിനോപ്പം ചിത്രത്തിലെ...





































