Mon, Jan 26, 2026
23 C
Dubai
Home Tags Entertainment news

Tag: Entertainment news

ലെഹരാ ദോ…; ‘83 ‘യിലെ ഗാനം പുറത്ത്

ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീട നേട്ടത്തെ ആസ്‌പദമാക്കി കബീർ ഖാൻ സംവിധാനംചെയ്യുന്ന '83' സിനിമയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി രൺവീർ സിങ് എത്തുന്ന ചിത്രത്തിലെ...

മാസ് ആക്ഷൻ രംഗങ്ങളുമായി അല്ലുവിന്റെ ‘പുഷ്‌പ’ ട്രെയ്‌ലർ; മേക്കോവറിൽ ഞെട്ടിച്ച് ഫഹദ്

ആര്യ, ആര്യ 2 എന്നീ മെഗാ ഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം 'പുഷ്‌പ'യുടെ ട്രെയ്‌ലർ പുറത്ത്. കള്ളക്കടത്തുകാരന്‍ പുഷ്‌പരാജ് ആയാണ് അല്ലു ഈ ബിഗ് ബജറ്റ് ചിത്രത്തിൽ എത്തുന്നത്. മലയാളി...

‘ഹു- ദി അൺനോൺ’ ആദ്യഭാഗം യുട്യൂബിൽ; സൈക്കോളജിക്കൽ ത്രില്ലർ സീരീസ്

യുവനടൻ അർജുൻ അജു കൊറോട്ടുപാറയിൽ സംവിധാനം ചെയ്‌ത 'ഹു- ദി അൺനോൺ' വെബ് സീരിസിന്റെ ആദ്യഭാഗം യൂട്യൂബിലൂടെ ആസ്വദിക്കാം. ഫൈസൽ ടി പി നിർമിച്ച സൈക്കോളജിക്കൽ ത്രില്ലറാണ് 'ഹു- ദി അൺനോൺ'. ടോജി...

‘ഫോര്‍’ വരുന്നു; ‘പറവ’യിലൂടെ ശ്രദ്ധേയരായ അമൽഷാ-ഗോവിന്ദപൈ വീണ്ടും

സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഫോര്‍'. പറവ എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയരായ അമല്‍ഷാ, ഗോവിന്ദപെെ, മങ്കിപെൻ ഫെയിം ഗൗരവ് മേനോന്‍, നൂറ്റിയൊന്ന് ചോദ്യങ്ങള്‍ ഫെയിം മിനോൺ എന്നിവരാണ് ചിത്രത്തിലെ...

’83’ ടീസര്‍ പുറത്ത്; ആവേശം വാനോളം

ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീട നേട്ടത്തെ ആസ്‌പദമാക്കി ഒരുക്കിയ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം '83' ടീസര്‍ പുറത്ത്. ചിത്രം ഡിസംബര്‍ 24ന്  തിയേറ്ററുകളിലെത്തും. 2020ല്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെ തുടർന്ന് പല...

‘ചുണ്ടെലി ചുരുണ്ടെലി’ പാടി സൗബിൻ; ‘മ്യാവൂ’ പ്രൊമോ ഗാനമെത്തി

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽജോസ് ഒരുക്കുന്ന ചിത്രം ചിത്രം 'മ്യാവൂ'വിന്റെ പ്രെമോ ഗാനം പുറത്തുവിട്ടു. 'ചുണ്ടെലി ചുരുണ്ടെലി ചുണ്ടുമ്മേല്‍ ചുവന്നെലി' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൗബിന്‍...

‘നൻപകൽ നേരത്ത് മയക്കം’; ലിജോ- മമ്മൂട്ടി ചിത്രം പൂർത്തിയായി

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'നൻപകൽ നേരത്ത് മയക്കം' ഷൂട്ടിംഗ് പൂർത്തിയായി. ഇന്നലെയാണ് ചിത്രീകരണം പൂർത്തിയായത്. ഒറ്റ ഷെഡ്യൂളിൽ തന്നെ ചിത്രം പൂർത്തീകരിച്ചു. മമ്മൂട്ടി കമ്പനിയും ലിജോ...

ഷെയ്‌ൻ നിഗം നായകനായ ‘വെയിൽ’ ജനുവരി 28 മുതൽ തിയേറ്ററുകളിൽ

യുവതാരം ഷെയ്‌ൻ നിഗം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമായ 'വെയിലി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 28ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഷെയ്‌ൻ നിഗമാണ് റിലീസ് തീയതി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. നവാഗതനായ ശരത്...
- Advertisement -