Thu, Apr 30, 2026
35 C
Dubai
Home Tags Entertainment news

Tag: Entertainment news

രചന, സംഗീതം, ആലാപനം ഷെയിൻ നിഗം; ശ്രദ്ധേയമായി ‘ഭൂതകാല’ത്തിലെ ഗാനം

ഏറെ സവിശേഷതകളുമായി ഷെയിൻ നിഗം നായകനാകുന്ന 'ഭൂതകാലം' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഗാനത്തിന്റെ രചനയും സം​ഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത് ഷെയിൻ തന്നെയാണ്. 'രാ താരമേ..' എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച...

ജയസൂര്യ-മഞ്‌ജു വാര്യർ ചിത്രം ‘മേരി ആവാസ് സുനോ’യ്‌ക്ക് ‘യു’ സര്‍ട്ടിഫിക്കറ്റ്

ജയസൂര്യയും മഞ്‌ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'മേരി ആവാസ് സുനോ'യുടെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. 'യു' സര്‍ട്ടിഫിക്കറ്റാണ് സിനിമയ്‌ക്ക് ലഭിച്ചിരിക്കുന്നത്. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക്...

വൈശാഖ് ചിത്രം ‘നൈറ്റ് ഡ്രൈവ്’; നിഗൂഢതകൾ ഒളിപ്പിച്ച് ട്രെയ്‌ലർ

'മധുരരാജ'യ്‌ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 'നൈറ്റ് ഡ്രൈവി'ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. മോഹൻലാൽ, നിവിൻ പോളി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവർ ട്രെയ്‌ലർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒരു മികച്ച ത്രില്ലർ...

‘വാടാ തമ്പി’; ‘എതര്‍ക്കും തുനിന്തവന്‍’ ലിറിക്കൽ വീഡിയോ പുറത്ത്

സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'എതര്‍ക്കും തുനിന്തവനി'ലെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. ‘വാടാ തമ്പി’എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. 'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ'...

ചിമ്പുവിന്റെ ‘മാനാട്’ ഓടിടിയിലേക്കും; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ ചിമ്പു നായകനായി എത്തിയ ചിത്രം 'മാനാട്' ഓടിടിയിലേക്ക്. തിയേറ്റർ റിലീസിന് പിന്നാലെയാണ് ചിത്രം ഓടിടിയിലും എത്തുന്നത്. സോണി ലിവിലൂടെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിമ്പുവിന്റെ 45ആമത്തെ സിനിമയായ...

സയൻസ് ഫിക്ഷൻ ത്രില്ലറുമായി ജോൺ എബ്രഹാം; ‘അറ്റാക്ക്’ ടീസർ പുറത്തിറങ്ങി

ജോൺ എബ്രഹാം നായകനാകുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രം 'അറ്റാക്കി'ന്റെ ടീസർ പുറത്തിറങ്ങി. അമാനുഷിക ശക്‌തിയുള്ള സൂപ്പർ സോൾജ്യറായാണ് ജോൺ എബ്രഹാം ചിത്രത്തിൽ എത്തുന്നത്. ലക്ഷ്യ രാജ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഇന്ത്യയിലെ...

സൂര്യയുടെ ‘എതര്‍ക്കും തുനിന്തവന്‍’; എത്തുക അഞ്ച് ഭാഷകളില്‍, ആവേശത്തിൽ ആരാധകർ

സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'എതര്‍ക്കും തുനിന്തവന്‍' അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്നു. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം എത്തുക. ചിത്രത്തിന്റെ നിർമാതാക്കളായ...

ടികെ രാജീവ് കുമാറിന്റെ ‘കോളാമ്പി’; എം ടാക്കീ ഒടിടിയിൽ റിലീസ്

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടികെ രാജീവ്‌കുമാർ ഒരുക്കുന്ന 'കോളാമ്പി' ഡിസംബർ 24ന് എം ടാക്കീ ഒടിടി പ്ളാറ്റ്ഫോമിലൂടെ പ്രദർശനത്തിന് എത്തും. റിലീസിന് മുൻപേ ദേശീയ പുരസ്‌കാരവും(പ്രഭാ...
- Advertisement -