Tag: Entertainment news
‘ഷബാഷ് മിത്തു’; മിതാലി രാജിന്റെ ബയോപിക് ഫെബ്രുവരിയിൽ
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക് ‘ഷബാഷ് മിത്തു’ അടുത്ത വർഷം ഫെബ്രുവരി 4ന് തിയേറ്ററുകളിൽ എത്തും. മിതാലിക്ക് പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവർത്തകർ റിലീസ് ഡേറ്റ് പുറത്തുവിട്ടത്.
മിതാലി രാജും...
ഗൗതം മേനോനും ജിവി പ്രകാശ് കുമാറും ഒന്നിക്കുന്ന ‘സെൽഫി’; ത്രസിപ്പിച്ച് ട്രെയ്‌ലർ
ഗൗതം മേനോനും ജിവി പ്രകാശ് കുമാറും മുഖ്യ വേഷങ്ങളിലെത്തുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം 'സെൽഫി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു കൂട്ടം എഞ്ചിനീയറിങ് വിദ്യാർഥികളുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം.
മതി മാരനാണ് ചിത്രം സംവിധാനം...
കെജിഎഫ് ‘വില്ലന്‍’ മലയാളത്തിലേക്ക്; ‘സ്‌തംഭം 2’ൽ നായകനാകും
'കെജിഎഫി'ലെ വില്ലനായെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഗരുഡ റാം മലയാളത്തിലേക്ക്. സതീഷ് പോള്‍ സംവിധാനം ചെയ്യുന്ന 'സ്‌തംഭം 2' എന്ന ചിത്രത്തിലാണ് ഗരുഡ നായകനാകുന്നത്. സിനിമയുടെ ചിത്രീകരണം ഡിസംബര്‍ മൂന്നാംവാരം പാലായില്‍ ആരംഭിക്കും.
ബെംഗളൂരു...
‘നടികര്‍ തിലകം’; ലാല്‍ ജൂനിയർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി ടൊവിനോയും സൗബിനും
ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നടികര്‍ തിലക'ത്തിന്റെ പോസ്‌റ്റര്‍ പുറത്ത്. ടൊവിനോ തോമസും സൗബിന്‍ ഷാഹിറുമാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ടൊവിനോ പോസ്‌റ്റർ സമൂഹ മാദ്ധ്യമങ്ങളിലൂടെ...
ആസിഫ് അലി- നിഷാന്ത് സാറ്റു കൂട്ടുകെട്ടിൽ ‘എ രഞ്‌ജിത്ത് സിനിമ’
ആസിഫ് അലി നായകനായി പുതിയ ചിത്രം വരുന്നു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന 'എ രഞ്‌ജിത്ത് സിനിമ'യിലാണ് ആസിഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 6ന് ആരംഭിക്കും. തിരുവനന്തപുരം...
ഭയവും നിഗൂഢതയും നിറയ്‌ക്കുന്ന ദൃശ്യങ്ങൾ; മിന്നൽ മുരളിയുടെ ബോണസ് ട്രെയ്‌ലർ കാണാം
മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന സിനിമയായ 'മിന്നൽ മുരളി'യുടെ ബോണസ് ട്രെയ്‌ലർ പുറത്ത് വിട്ട് നെറ്റ്ഫ്ളിക്‌സ് ഇന്ത്യ. ഭയവും, നിഗൂഢതയും, പ്രതികാരവും ഒക്കെ വരച്ചു കാട്ടുന്ന പുതിയ...
‘എല്ലാം സെറ്റാക്കാൻ’ അവർ വരുന്നു; ആശംസകൾ നേർന്ന് ജിത്തു ജോസഫ്
വിനു ശ്രീധര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന് 'എല്ലാം സെറ്റാണ്' എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ ജിത്തു ജോസഫ് ടൈറ്റിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ...
‘തിയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും എത്തും’; മോഹന്‍ലാല്‍
പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിന്റെ 'മരക്കാർ അറബിക്കടലിന്റെ സിംഹം'. ഇപ്പോഴിതാ ചിത്രം തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലും പ്രദർശനത്തിന് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.
'ചിത്രം ആദ്യം എവിടെ റിലീസ്...





































