Fri, May 1, 2026
35 C
Dubai
Home Tags Entertainment news

Tag: Entertainment news

‘ചുണ്ടെലി ചുരുണ്ടെലി’ പാടി സൗബിൻ; ‘മ്യാവൂ’ പ്രൊമോ ഗാനമെത്തി

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽജോസ് ഒരുക്കുന്ന ചിത്രം ചിത്രം 'മ്യാവൂ'വിന്റെ പ്രെമോ ഗാനം പുറത്തുവിട്ടു. 'ചുണ്ടെലി ചുരുണ്ടെലി ചുണ്ടുമ്മേല്‍ ചുവന്നെലി' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൗബിന്‍...

‘നൻപകൽ നേരത്ത് മയക്കം’; ലിജോ- മമ്മൂട്ടി ചിത്രം പൂർത്തിയായി

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'നൻപകൽ നേരത്ത് മയക്കം' ഷൂട്ടിംഗ് പൂർത്തിയായി. ഇന്നലെയാണ് ചിത്രീകരണം പൂർത്തിയായത്. ഒറ്റ ഷെഡ്യൂളിൽ തന്നെ ചിത്രം പൂർത്തീകരിച്ചു. മമ്മൂട്ടി കമ്പനിയും ലിജോ...

ഷെയ്‌ൻ നിഗം നായകനായ ‘വെയിൽ’ ജനുവരി 28 മുതൽ തിയേറ്ററുകളിൽ

യുവതാരം ഷെയ്‌ൻ നിഗം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമായ 'വെയിലി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 28ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഷെയ്‌ൻ നിഗമാണ് റിലീസ് തീയതി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. നവാഗതനായ ശരത്...

‘ഷബാഷ് മിത്തു’; മിതാലി രാജിന്റെ ബയോപിക് ഫെബ്രുവരിയിൽ  

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക് ‘ഷബാഷ് മിത്തു’ അടുത്ത വർഷം ഫെബ്രുവരി 4ന് തിയേറ്ററുകളിൽ എത്തും. മിതാലിക്ക് പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവർത്തകർ റിലീസ് ഡേറ്റ് പുറത്തുവിട്ടത്. മിതാലി രാജും...

ഗൗതം മേനോനും ജിവി പ്രകാശ് കുമാറും ഒന്നിക്കുന്ന ‘സെൽഫി’; ത്രസിപ്പിച്ച് ട്രെയ്‌ലർ

ഗൗതം മേനോനും ജിവി പ്രകാശ് കുമാറും മുഖ്യ വേഷങ്ങളിലെത്തുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം 'സെൽഫി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു കൂട്ടം എഞ്ചിനീയറിങ് വിദ്യാർഥികളുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. മതി മാരനാണ് ചിത്രം സംവിധാനം...

കെജിഎഫ് ‘വില്ലന്‍’ മലയാളത്തിലേക്ക്; ‘സ്‌തംഭം 2’ൽ നായകനാകും

'കെജിഎഫി'ലെ വില്ലനായെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഗരുഡ റാം മലയാളത്തിലേക്ക്. സതീഷ് പോള്‍ സംവിധാനം ചെയ്യുന്ന 'സ്‌തംഭം 2' എന്ന ചിത്രത്തിലാണ് ഗരുഡ നായകനാകുന്നത്. സിനിമയുടെ ചിത്രീകരണം ഡിസംബര്‍ മൂന്നാംവാരം പാലായില്‍ ആരംഭിക്കും. ബെംഗളൂരു...

‘നടികര്‍ തിലകം’; ലാല്‍ ജൂനിയർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി ടൊവിനോയും സൗബിനും

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നടികര്‍ തിലക'ത്തിന്റെ പോസ്‌റ്റര്‍ പുറത്ത്. ടൊവിനോ തോമസും സൗബിന്‍ ഷാഹിറുമാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ടൊവിനോ പോസ്‌റ്റർ സമൂഹ മാദ്ധ്യമങ്ങളിലൂടെ...

ആസിഫ് അലി- നിഷാന്ത് സാറ്റു കൂട്ടുകെട്ടിൽ ‘എ രഞ്‌ജിത്ത് സിനിമ’

ആസിഫ് അലി നായകനായി പുതിയ ചിത്രം വരുന്നു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന 'എ രഞ്‌ജിത്ത് സിനിമ'യിലാണ് ആസിഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 6ന് ആരംഭിക്കും. തിരുവനന്തപുരം...
- Advertisement -