Tag: Entertainment news
അതിശയിപ്പിക്കുന്ന കാഴ്‌ചകളൊരുക്കി ‘മരക്കാർ’; വിസ്‌മയമായി ട്രെയ്‌ലറും
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 'മരക്കാർ അറബിക്കടലിന്റെ സിംഹത്തി'ന്റെ ഗ്രാൻഡ് ട്രെയ്‌ലർ പുറത്തുവിട്ടു. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലെ മറ്റൊരു ദൃശ്യ വിസ്‌മയത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തുവിട്ട ട്രെയ്‌ലർ.
സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ്...
ശ്രീനാഥ് ഭാസി നായകനായി പുതിയ ചിത്രം വരുന്നു; ടൈറ്റിൽ പുറത്ത്
യുവ നടൻമാരിൽ ശ്രദ്ധേയനായ ശ്രീനാഥ് ഭാസി നായകനായി പുതിയ ചിത്രം വരുന്നു. അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രീനാഥ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ചട്ടമ്പി' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
ആർട്ട് ബീറ്റ്...
കപിൽ ദേവിന്റെ ജീവിതകഥ; ’83’യുടെ ട്രെയ്‌ലർ പുറത്ത് വിട്ടു
രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും, ക്യാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥ പറയുന്ന പുതിയ ചിത്രമാണ് ’83’. രണ്‍വീര്‍ സിംഗാണ് ചിത്രത്തില്‍ കപില്‍ ദേവായിട്ട് അഭിനയിക്കുക. ഇപ്പോഴിതാ ചിത്രത്തിന്റെ...
‘സിബിഐ 5’; കുറ്റാന്വേഷണ കഥയുടെ പുതിയ അധ്യായം ആരംഭിച്ചു
പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി-കെ മധു-എസ്എൻ സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'സിബിഐ 5'. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. നീണ്ട നാളത്തെ...
‘സ്‌പൈഡർ മാൻ: നോ വേ ഹോം’; ഇന്ത്യയിൽ പ്രദർശനത്തിന് എത്തുക ഡിസംബർ 16ന്
ലോകമെമ്പാടും ഏറെ ആരാധകരുള്ള സ്‌പൈഡർ മാൻ സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ‘സ്‌പൈഡർ മാൻ: നോ വേ ഹോം’ ഇന്ത്യയിലെത്തുക ഡിസംബർ 16ന്. നേരത്തെ ഡിസംബർ 17നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്....
ദൃശ്യവിസ്‌മയം ഒരുക്കി ‘മരക്കാര്‍’; മൂന്നാമത്തെ ടീസര്‍ കാണാം
മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത്. ചിത്രം ഡിസംബർ 2നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
സൈന മൂവീസിലൂടെയാണ് ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്. ഒരു മിനിറ്റാണ് ടീസറിന്റെ ദൈർഘ്യം. കണ്ണഞ്ചിപ്പിക്കുന്ന...
‘ശേഖരവർമ്മ രാജാവാ’കാൻ നിവിൻ പോളി; പുതിയ ചിത്രം വരുന്നു, ഷൂട്ടിംഗ് ഉടൻ
നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രേക്ഷക- നിരൂപക പ്രശംസ ഏറ്റുവാങ്ങിയ 'ഇഷ്‌കി'ന് പിന്നാലെ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിൻ കേന്ദ്ര കഥാപാത്രമാകുന്നത്. 'ശേഖരവർമ്മ രാജാവ്' എന്നാണ് ചിത്രത്തിന്...
‘പെൺ പൂവേ’; ശ്രദ്ധനേടി കുഞ്ഞെല്‍ദോയിലെ പുതിയ ഗാനം
ആസിഫ് അലിയെ നായകനാക്കി ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം 'കുഞ്ഞെല്‍ദോ'യിലെ പുതിയ ഗാനത്തിനും മികച്ച പ്രതികരണം. കഴിഞ്ഞ ദിവസമാണ് 'പെൺ പൂവേ' എന്ന് തുടങ്ങുന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ലിബിൻ സക്കറിയയും...





































