Tag: Entertainment news
‘സ്‌ക്വിഡ് ഗെയിം’ രണ്ടാംഭാഗം ഉണ്ടാകും; വമ്പൻ പ്രഖ്യാപനവുമായി സംവിധായകന്‍
'സ്‌ക്വിഡ് ഗെയിം' ആരാധകർക്ക് സന്തോഷ വാർത്ത. നെറ്റ്ഫ്ളിക്‌സ് കൊറിയന്‍ സീരീസായ 'സ്‌ക്വിഡ് ഗെയിമി'ന് സെക്കന്‍ഡ് സീസണ്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ഹ്വാങ് ഡോങ് ഹ്യുക്. 'സ്‌ക്വിഡ് ഗെയിം' സ്‌ക്രീനിങ്ങിനിടെ അസോസിയേറ്റ് പ്രസിനോടായിരുന്നു ഹ്വാങ്ങ്...
രമേഷ് പിഷാരടിയുടെ സർവൈവൽ ത്രില്ലർ ‘നോ വേ ഔട്ട്’; ടീസർ പുറത്ത്
രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിൻ ഡേവീസ് സംവിധാനം ചെയ്യുന്ന ചിത്രം 'നോ വേ ഔട്ടി'ന്റെ ടീസർ പുറത്തിറങ്ങി. രമേഷ് പിഷാരടി തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ടീസർ പുറത്തുവിട്ടത്.
ഏറെ നിഗൂഢതകൾ നിറച്ച് ആവേശ...
ഹിറ്റായി ആർആർആറിലെ ‘കരിന്തോൾ’ പാട്ട്; അതിശയിപ്പിച്ച് രാം ചരണും ജൂനിയർ എൻടിആറും
തരംഗമായി രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'ആർആർആറി'ലെ പുതിയ ഗാനം. രാംചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ നൃത്തച്ചുവടുകളുമായെത്തിയ 'കരിന്തോല് സംഘമാകെ' എന്ന് തുടങ്ങുന്ന ഫാസ്‌റ്റ് നമ്പർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അഞ്ച് ഭാഷകളിലാണ് ഗാനം...
‘കുറുപ്പ് ’ട്രെയ്‌ലർ ബുർജ് ഖലീഫയിൽ; ആസ്വദിച്ച് ദുൽഖറും കുടുംബവും
ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കുറുപ്പ്' സിനിമയുടെ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്.
തങ്ങളുടെ സ്വന്തം കുഞ്ഞിക്കയുടെ മുഖം ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ...
‘എതര്‍ക്കും തുനിന്തവന്‍’; സൂര്യ- പാണ്ഡിരാജ് സിനിമാ ചിത്രീകരണം പൂർത്തിയായി
സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'എതര്‍ക്കും തുനിന്തവ'ന്റെ ഷൂട്ടിംഗ് പൂർത്തിയായി. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്.
സംവിധായകൻ പാണ്ഡിരാജ് തന്നെയാണ് ചിത്രീകരണം പൂർത്തിയായ വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
#EtharkkumThunindhavan
Shooting wrapped up...
‘മോണ്‍സ്‌റ്ററു’മായി പുലിമുരുകന്‍ ടീം; മോഹന്‍ലാല്‍ എത്തുക ലക്കി സിങ്ങായി
ബോക്‌സോഫീസ് ഹിറ്റ് ചിത്രം 'പുലിമുരുകന്' ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. 'മോണ്‍സ്‌റ്റര്‍' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത് വിട്ടു.
സംവിധായകൻ...
മഞ്‌ജുവും സൗബിനും ഒന്നിക്കുന്ന ‘വെള്ളരിക്കാ പട്ടണം’; ചിത്രീകരണം തുടങ്ങി
മലയാളികളുടെ പ്രിയ താരങ്ങളായ മഞ്‌ജു വാര്യറെയും സൗബിന്‍ സാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'വെള്ളരിക്കാ പട്ടണം' ചിത്രീകരണം ആരംഭിച്ചു.
മാവേലിക്കര വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ...
‘ചൊമല ജേഴ്‌സിയിട്ട് കോട്ടിലോട്ടുള്ള ആ എന്‍ട്രി’; ശ്രദ്ധനേടി ‘ആഹാ’ ട്രെയ്‌ലർ
ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആഹാ'. വടംവലിയെ ആസ്‌പദമാക്കി സ്‌പോര്‍ട്‌സ് ജോണറിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നവംബര്‍ 19ന് തിയേറ്ററുകളിലെത്തും.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ...





































