Thu, Apr 30, 2026
35 C
Dubai
Home Tags Entertainment news

Tag: Entertainment news

റെഡ് സീ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘പക’

റെഡ് സീ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ തിളങ്ങാൻ മലയാള ചിത്രം. നവാഗതനായ നിതിൻ ലൂക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'പക(റിവർ ഓഫ് ബ്ളഡ്)' ആണ് ഡിസംബർ 6 മുതൽ 12 വരെ നടക്കുന്ന...

ആ സുവർണ നാളുകൾ തിരികെ തരാൻ ‘കുഞ്ഞെല്‍ദോ’ വരുന്നു; ശ്രദ്ധനേടി ടീസർ

ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം 'കുഞ്ഞെല്‍ദോ'യുടെ ടീസര്‍ മികച്ച പ്രതികരണം നേടുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആസിഫ് ഉൾപ്പടെ നിരവധിപേർ ടീസർ...

കുടുംബ ചിത്രവുമായി ദിലീഷും കൂട്ടരും; ‘പ്രകാശൻ പറക്കട്ടെ’ ടീസറെത്തി

ദിലീഷ് പോത്തന്‍, മാത്യു തോമസ് അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പ്രകാശൻ പറക്കട്ടെ' ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ധ്യാന്‍ ശ്രീനിവാസൻ തിരക്കഥ രചിച്ചിരിക്കുന്നു ചിത്രം സംവിധാനം...

‘സ്‌ക്വിഡ് ഗെയിം’ രണ്ടാംഭാഗം ഉണ്ടാകും; വമ്പൻ പ്രഖ്യാപനവുമായി സംവിധായകന്‍

'സ്‌ക്വിഡ് ഗെയിം' ആരാധകർക്ക് സന്തോഷ വാർത്ത. നെറ്റ്ഫ്ളിക്‌സ് കൊറിയന്‍ സീരീസായ 'സ്‌ക്വിഡ് ഗെയിമി'ന് സെക്കന്‍ഡ് സീസണ്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ഹ്വാങ് ഡോങ് ഹ്യുക്. 'സ്‌ക്വിഡ് ഗെയിം' സ്‌ക്രീനിങ്ങിനിടെ അസോസിയേറ്റ് പ്രസിനോടായിരുന്നു ഹ്വാങ്ങ്...

രമേഷ് പിഷാരടിയുടെ സർവൈവൽ ത്രില്ലർ ‘നോ വേ ഔട്ട്’; ടീസർ പുറത്ത്

രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിൻ ഡേവീസ് സംവിധാനം ചെയ്യുന്ന ചിത്രം 'നോ വേ ഔട്ടി'ന്റെ ടീസർ പുറത്തിറങ്ങി. രമേഷ് പിഷാരടി തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ടീസർ പുറത്തുവിട്ടത്. ഏറെ നിഗൂഢതകൾ നിറച്ച് ആവേശ...

ഹിറ്റായി ആർആർആറിലെ ‘കരിന്തോൾ’ പാട്ട്; അതിശയിപ്പിച്ച് രാം ചരണും ജൂനിയർ എൻടിആറും

തരംഗമായി രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'ആർആർആറി'ലെ പുതിയ ​ഗാനം. രാംചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ നൃത്തച്ചുവടുകളുമായെത്തിയ 'കരിന്തോല് സംഘമാകെ' എന്ന് തുടങ്ങുന്ന ​ഫാസ്‌റ്റ് നമ്പർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അഞ്ച് ഭാഷകളിലാണ് ​ഗാനം...

‘കുറുപ്പ്‌ ’ട്രെയ്‌ലർ ബുർജ് ഖലീഫയിൽ; ആസ്വദിച്ച് ദുൽഖറും കുടുംബവും

ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കുറുപ്പ്' സിനിമയുടെ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. തങ്ങളുടെ സ്വന്തം കുഞ്ഞിക്കയുടെ മുഖം ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ...

‘എതര്‍ക്കും തുനിന്തവന്‍’; സൂര്യ- പാണ്ഡിരാജ് സിനിമാ ചിത്രീകരണം പൂർത്തിയായി

സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'എതര്‍ക്കും തുനിന്തവ'ന്റെ ഷൂട്ടിംഗ് പൂർത്തിയായി. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ പാണ്ഡിരാജ് തന്നെയാണ് ചിത്രീകരണം പൂർത്തിയായ വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. #EtharkkumThunindhavan Shooting wrapped up...
- Advertisement -