വിജയ് സേതുപതിയുടെ ‘കടൈസി വിവസായി’; ട്രെയ്‌ലർ പുറത്ത്

By News Bureau, Malabar News
kadaisi vivasayi-trailer
Ajwa Travels

വിജയ് സേതുപതി നായകനാകുന്ന പുതിയ സിനിമ ‘കടൈസി വിവസായി‘യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുന്നത്.

എം മണികണ്‌ഠൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ട്രൈബൽ ആർട്ട്സ് പ്രൊഡക്ഷന്റെ ബാനറിൽ അല്ലിരാജാ സുബാസ്‌കരൻ നിർമിക്കുന്ന ചിത്രം കർഷകരെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇളയരാജയാണ് സംഗീതം ഒരുക്കുന്നത്.

വിജയ് സേതുപതിക്കൊപ്പം യോഗി ബാബു, പശുപതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 2016ൽ അനൗൻസ് ചെയ്‌ത ചിത്രമാണ് ‘കടൈസി വിവസായി’. പിന്നീട് പല കാരണങ്ങൾ കൊണ്ട് റിലീസ് നീട്ടുകയായിരുന്നു.

Most Read: ഐഎസ്എൽ; ഇന്ന് മുംബൈ-ഗോവ പോരാട്ടം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE