Mon, Oct 26, 2026
33 C
Dubai
Home Tags Entertainment news

Tag: Entertainment news

ഫൈനൽ മിക്‌സിങ്‌ പൂർത്തിയായി; ‘ഹൃദയ’ത്തിന്റെ പുതിയ വിശേഷം പങ്കുവെച്ച് വിനീത്

പ്രണവ് മോഹൻലാൽ, ദർശന, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹൃദയം'. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും മികച്ച സ്വീകാര്യതയാണ്...

ഫാൻസ്‌ ഷോകളുടെ എണ്ണത്തിൽ റെക്കോർഡ് ഇടാൻ ഒരുങ്ങി ‘മരക്കാർ’

റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ബ്രഹ്‌മാണ്ഡ ചലച്ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' റെക്കോർഡ് നേട്ടത്തിന് അരികെ. കേരളത്തിലെ ഒരു ചിത്രത്തിന്റെ ഫാൻസ്‌ ഷോകളുടെ എണ്ണത്തിലാണ് ചിത്രം റെക്കോർഡ് ഇടാൻ ഒരുങ്ങുന്നത്....

അല്ലു അർജുൻ ചിത്രം ‘പുഷ്‌പ’യിലെ പുതിയ ഗാനമെത്തി

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആ​കാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം 'പുഷ്‌പ'യിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പ്രതീക്ഷ തെറ്റാതെ അല്ലുവിൽ നിന്നും ഒരു ഫാസ്‌റ്റ് നമ്പർ...

‘മരക്കാറെ’ കാണാനെത്തിയ വിജയ് സേതുപതി; വീഡിയോ വൈറൽ

മോഹന്‍ലാല്‍- പ്രിയദർശൻ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സെറ്റിലെത്തിയ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ വീഡിയോ വൈറലാകുന്നു. ലൊക്കേഷനിലെത്തിയ വിജയ് സേതുപതിയെ മോഹൻലാലും പ്രിയദർശനും സ്വീകരിക്കുന്നതും അണിയറ പ്രവർത്തകരെ പരിചയപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. മുൻപ്...

ജയ് ഭീം; മേൽജാതിക്കാരുടെ ഭീഷണിയും സൂര്യയുടെ നിലപാടും

മദ്രാസ് ഹൈക്കോടതി റിട്ട.ജസ്‌റ്റിസ്‌ കെ ചന്ദ്രുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി ടിജെ ജ്‌ഞാനവേൽ ഒരുക്കിയ ചിത്രം 'ജയ് ഭീം' 2021ൽ പുറത്തിറങ്ങിയ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക, രാഷ്‌ട്രീയ, തമിഴ് സിനിമകളിൽ ഒന്നായാണ് നിരൂപകർ കണക്കാക്കുന്നത്....

‘വടംവലിക്കൂട്ടം’; കൈയ്യടി നേടി ‘ആഹാ’ റാപ് സോങ്

ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആഹാ'യിലെ റാപ് സോങ് പുറത്തിറങ്ങി. വടംവലിയെ ആസ്‌പദമാക്കി സ്പോര്‍ട്സ് ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ബിബിന്‍ പോള്‍ സാമുവലാണ്. ഈ മാസം 26ന് ചിത്രം തീയേറ്ററുകളില്‍...

പ്രണവ്‌, ദര്‍ശന, കല്യാണി; മനം കവർന്ന് ‘ഹൃദയം’ ടീസർ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ ടീസർ പുറത്ത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. പ്രേക്ഷകർ ഏറ്റെടുത്ത 'ദർശന' ഗാനത്തിന് പിന്നാലെ പുറത്തുവിട്ട ടീസറിനും മികച്ച...

ആരാധകരെ ആവേശത്തിലാക്കി ‘സ്‌പൈഡർമാൻ നോ വേ ഹോം’ ട്രെയ്‌ലർ

'സ്‌പൈഡർമാൻ നോ വേ ഹോം' ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ലോക സിനിമാപ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുറത്തുവിട്ട് മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് കാഴ്‌ചക്കാരെയാണ് ട്രെയ്‌ലർ സ്വന്തമാക്കിയിരിക്കുന്നത്....
- Advertisement -