Thu, Apr 30, 2026
32 C
Dubai
Home Tags Entertainment news

Tag: Entertainment news

‘നൻപകൽ നേരത്ത് മയക്കം’; മമ്മൂട്ടി-ലിജോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ‘നൻ പകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിൽ ആരംഭിച്ചു. ദേശീയ പുരസ്‌കാരം നേടിയ ലിജോ ചിത്രം ജല്ലിക്കട്ടിന്റെ സഹ തിരക്കഥാകൃത്തും ലിജോയുടെ തന്നെ...

‘മരതകം’ ചിത്രീകരണം ആരംഭിച്ചു; നായകരായി ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും

കുടുംബ പ്രേക്ഷകരുടെ ഇഷ്‌ടതാരങ്ങളായ ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം 'മരതകം' ഇടുക്കി ജില്ലയിലെ കുമിളിയിൽ തുടക്കമായി. നവാഗതനായ അൻസാജ് ഗോപി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ മെഗാസ്‌റ്റാർ...

വിലക്ക് നീക്കി; ‘കപ്പേള’ ഇനി ഇതര ഭാഷകളിലേക്ക്

മുഹമ്മദ് മുസ്‌തഫയുടെ സംവിധാനത്തിൽ അന്ന ബെൻ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം 'കപ്പേള'യുടെ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ചിത്രത്തിന്റെ സഹ എഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ് എന്നയാള്‍ എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ...

‘കുറുപ്പ്’ ട്രെയ്‌ലർ തെളിയും ബുര്‍ജ് ഖലീഫയിൽ

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്‌പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറുപ്പ്'. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം ഈ മാസം 12ന് പ്രേക്ഷകർക്കരികിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു...

‘അപ്പോ മോനെ ദസ്‌തക്കീറെ…’; സൗബിന്റെ ‘മാവ്യൂ’ ടീസര്‍ പുറത്ത്

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം 'മ്യാവൂ'യുടെ ടീസര്‍ പുറത്തുവിട്ടു. അറബിക്കഥ, ഡയമണ്ട് നെക്‌ലേസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രവാസികളുടെ ജീവിതം പറയുന്ന...

പിടികിട്ടാപ്പുള്ളിയായി ദുൽഖർ; നിഗൂഢതകൾ ഒളിപ്പിച്ച കുറുപ്പിന്റെ ട്രെയ്‌ലർ പുറത്ത്

ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ ചിത്രം കുറുപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പായാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. ക്രൂരനും, കാപട്യക്കാരനുമായ കുറുപ്പിന്റെ വിവിധ ​ഗെറ്റപ്പുകളാണ് ട്രെയ്‌ലറിലുള്ളത്. മൂന്നര പതിറ്റാണ്ടുകൾക്ക് മുൻപ്...

‘കനകം കാമിനി കലഹം’; ചിരി പടർത്തി പുതിയ ടീസർ

നിവിന്‍ പോളി നായകനാകുന്ന 'കനകം കാമിനി കലഹം' ചിത്രത്തിന്റെ രസകരമായ പുതിയ ടീസർ പുറത്ത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ളസ് ഹോട്സ്‌റ്റാറിലൂടെ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് ബാലകൃഷ്‍ണന്‍...

ടൊവിനോയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രവുമായി ലാല്‍ ജൂനിയര്‍

ടൊവിനോ തോമസിനെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം ഒരുക്കാൻ ലാല്‍ ജൂനിയര്‍. 'ഡ്രൈവിങ് ലൈസന്‍സി'ന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ വമ്പന്‍ പ്രൊജക്‌ടിൽ സൗബിനും പ്രധാന കഥാപാത്രത്തെ അവതിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിലും...
- Advertisement -