Mon, Oct 26, 2026
33 C
Dubai
Home Tags Entertainment news

Tag: Entertainment news

‘കുറുപ്പ്‌ ’ട്രെയ്‌ലർ ബുർജ് ഖലീഫയിൽ; ആസ്വദിച്ച് ദുൽഖറും കുടുംബവും

ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കുറുപ്പ്' സിനിമയുടെ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. തങ്ങളുടെ സ്വന്തം കുഞ്ഞിക്കയുടെ മുഖം ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ...

‘എതര്‍ക്കും തുനിന്തവന്‍’; സൂര്യ- പാണ്ഡിരാജ് സിനിമാ ചിത്രീകരണം പൂർത്തിയായി

സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'എതര്‍ക്കും തുനിന്തവ'ന്റെ ഷൂട്ടിംഗ് പൂർത്തിയായി. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ പാണ്ഡിരാജ് തന്നെയാണ് ചിത്രീകരണം പൂർത്തിയായ വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. #EtharkkumThunindhavan Shooting wrapped up...

‘മോണ്‍സ്‌റ്ററു’മായി പുലിമുരുകന്‍ ടീം; മോഹന്‍ലാല്‍ എത്തുക ലക്കി സിങ്ങായി

ബോക്‌സോഫീസ് ഹിറ്റ് ചിത്രം 'പുലിമുരുകന്' ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. 'മോണ്‍സ്‌റ്റര്‍' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത് വിട്ടു. സംവിധായകൻ...

മഞ്‌ജുവും സൗബിനും ഒന്നിക്കുന്ന ‘വെള്ളരിക്കാ പട്ടണം’; ചിത്രീകരണം തുടങ്ങി

മലയാളികളുടെ പ്രിയ താരങ്ങളായ മഞ്‌ജു വാര്യറെയും സൗബിന്‍ സാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'വെള്ളരിക്കാ പട്ടണം' ചിത്രീകരണം ആരംഭിച്ചു. മാവേലിക്കര വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ...

‘ചൊമല ജേഴ്‌സിയിട്ട് കോട്ടിലോട്ടുള്ള ആ എന്‍ട്രി’; ശ്രദ്ധനേടി ‘ആഹാ’ ട്രെയ്‌ലർ

ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആഹാ'. വടംവലിയെ ആസ്‌പദമാക്കി സ്‌പോര്‍ട്‌സ് ജോണറിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നവംബര്‍ 19ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ...

‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്തുവിട്ട് വിനയൻ

വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്. സംവിധായകൻ തന്നെയാണ് തിരുവിതാംകൂര്‍ ദിവാന്റെ പോസ്‌റ്റര്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. രാമുവാണ് തിരുവിതാംകൂര്‍ ദിവാന്റെ കഥാപാത്രത്തിന്...

തിയേറ്ററുകൾ സഹകരിച്ചില്ലെങ്കിൽ ‘മിഷൻ സി’യും ഒടിടിയിലേക്ക്; നിർമാതാവ് മുല്ലഷാജി

എം.സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിർമിച്ച 'മിഷൻ സി' പതിനഞ്ചിൽ താഴെ തിയേറ്ററുകളിൽ മാത്രമാണ് ഇപ്പോൾ കളിക്കുന്നത്. 45 തിയേറ്ററുകൾ പ്രഖ്യാപിച്ച് പരസ്യം ഉൾപ്പടെയുള്ള പ്രചരണ പിന്തുണ നൽകിയ സിനിമക്ക് തിയേറ്ററുകളിൽ...

ഫോട്ടോഷൂട്ടിന് ഇടയിലെ രസകരമായ വീഡിയോ പങ്കുവെച്ച് ‘ജാൻ.എ.മൻ’ ടീം

നീണ്ട വർഷക്കാലം അസിസ്‌റ്റന്റ് ഡയറക്‌ടറായും അസോസിയേറ്റായും പ്രവർത്തിച്ച ചിദംബരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജാൻ.എ.മൻ'. കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ ചിത്രം നവംബര്‍ 19ന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ പോസ്‌റ്ററുകളും പാട്ടുകളും...
- Advertisement -