Mon, Oct 26, 2026
31 C
Dubai
Home Tags Entertainment news

Tag: Entertainment news

‘സിബിഐ 5’; കുറ്റാന്വേഷണ കഥയുടെ പുതിയ അധ്യായം ആരംഭിച്ചു

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി-കെ മധു-എസ്എൻ സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'സിബിഐ 5'. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. നീണ്ട നാളത്തെ...

‘സ്‌പൈഡർ മാൻ: നോ വേ ഹോം’; ഇന്ത്യയിൽ പ്രദർശനത്തിന് എത്തുക ഡിസംബർ 16ന്

ലോകമെമ്പാടും ഏറെ ആരാധകരുള്ള സ്‌പൈഡർ മാൻ സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ‘സ്‌പൈഡർ മാൻ: നോ വേ ഹോം’ ഇന്ത്യയിലെത്തുക ഡിസംബർ 16ന്. നേരത്തെ ഡിസംബർ 17നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്....

ദൃശ്യവിസ്‌മയം ഒരുക്കി ‘മരക്കാര്‍’; മൂന്നാമത്തെ ടീസര്‍ കാണാം

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത്. ചിത്രം ഡിസംബർ 2നാണ് തിയേറ്ററുകളില്‍ എത്തുന്നത്. സൈന മൂവീസിലൂടെയാണ് ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്. ഒരു മിനിറ്റാണ് ടീസറിന്റെ ദൈർഘ്യം. കണ്ണഞ്ചിപ്പിക്കുന്ന...

‘ശേഖരവർമ്മ രാജാവാ’കാൻ നിവിൻ പോളി; പുതിയ ചിത്രം വരുന്നു, ഷൂട്ടിംഗ് ഉടൻ

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രേക്ഷക- നിരൂപക പ്രശംസ ഏറ്റുവാങ്ങിയ 'ഇഷ്‌കി'ന് പിന്നാലെ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിൻ കേന്ദ്ര കഥാപാത്രമാകുന്നത്. 'ശേഖരവർമ്മ രാജാവ്' എന്നാണ് ചിത്രത്തിന്...

‘പെൺ പൂവേ’; ശ്രദ്ധനേടി കുഞ്ഞെല്‍ദോയിലെ പുതിയ ഗാനം

ആസിഫ് അലിയെ നായകനാക്കി ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം 'കുഞ്ഞെല്‍ദോ'യിലെ പുതിയ ഗാനത്തിനും മികച്ച പ്രതികരണം. കഴിഞ്ഞ ദിവസമാണ് 'പെൺ പൂവേ' എന്ന് തുടങ്ങുന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ലിബിൻ സക്കറിയയും...

‘ത തവളയുടെ ത’ ഫസ്‌റ്റ്ലുക് പോസ്‌റ്ററെത്തി; ജോസഫ് ജീരയുടെ ഫാന്റസി കുടുബചിത്രം

ബിഗ് സ്‌റ്റോറീസ് മോഷൻ പിക്‌ചേഴ്‌സിന്റെയും 14/11 സിനിമാസിന്റെയും ബാനറിൽ, കപ്പേളയുടെ സഹ സംവിധായകനായിരുന്ന ജോസഫ് ജീര സ്വതന്ത്ര സംവിധായകനായി ഒരുക്കുന്ന 'ത തവളയുടെ ത’ അതിന്റെ ഫസ്‌റ്റ്ലുക് പോസ്‌റ്റർ ഇന്ന് റിലീസ് ചെയ്‌തു. മഞ്‌ജു...

രൺവീറിന്റെ ’83’ ടീസര്‍ പങ്കുവെച്ച് പൃഥ്വിരാജും; ട്രെയ്‌ലർ 30നെത്തും

1983ലെ ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അത്യുജ്വല വിജയം പ്രമേയമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്‌ത ചിത്രം '83'യുടെ ടീസര്‍ പുറത്തുവിട്ടു. നടന്‍ പൃഥ്വിരാജും ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. ബോളിവുഡിലെ ഏറ്റവും ജനപ്രീതിയുള്ള നായകരിൽ മുൻപന്തിയിലുള്ള...

തിയേറ്ററുകൾ ഇളക്കിമറിക്കാൻ ‘മരക്കാർ’; പുതിയ ടീസറിനും ഗംഭീര വരവേൽപ്പ്

മോഹൻലാൽ- പ്രിയദർശൻ ബ്രഹ്‌മാണ്ഡ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹ'ത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ 2നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ബി​ഗ് സ്‌ക്രീനിനെ പ്രകമ്പനം കൊള്ളിക്കുന്ന, കാണികളെ ആവേശത്തിലാക്കുന്ന കാഴ്‌ചകളാണ്...
- Advertisement -