Tag: Entertainment news
സാഹോദര്യ സ്‌നേഹത്തിന്റെ കഥയുമായി ‘പ്യാലി’; ട്രെയ്‌ലര്‍ പുറത്ത്
നവാഗതരായ ബബിത-റിന്‍ ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'പ്യാലി'യുടെ ട്രെയ്‌ലര്‍ പുറത്ത്. ഹിന്ദിയിലും മലയാളത്തിലും ആയിട്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ് എന്നീ ബാലതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന...
വീണ്ടും അഭിമാനമായി ‘ജോജി’; വെഗാസ് മൂവി അവാര്‍ഡില്‍ പുരസ്‌കാരനേട്ടം
വെഗാസ് മൂവി അവാര്‍ഡില്‍ മികച്ച നറേറ്റീവ് ഫീച്ചര്‍ പുസ്‌കാരം നേടി മലയാള ചലച്ചിത്രം ജോജി. ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത ചിത്രം ദേശീയ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആമസോണ്‍ പ്രൈമില്‍ ആയിരുന്നു...
ഇന്ത്യയുടെ ഓസ്‌കർ എൻട്രി ഷോര്‍ട് ലിസ്‌റ്റിൽ ഇടം പിടിച്ച് ‘നായാട്ട്’
ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക പട്ടികയുടെ ഷോര്‍ട് ലിസ്‌റ്റില്‍ മലയാള ചിത്രം 'നായാട്ടും'. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‌ത ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍, ജോജു, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഷാജു...
നാനിയുടെ’ശ്യാം സിംഘ റോയ്’ റിലീസ് ഡിസംബറിൽ; എത്തുക നാലുഭാഷകളിൽ
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം 'ശ്യാം സിംഘ റോയ്' ഡിസംബർ 24ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിങ്ങനെ നാല്...
ധനുഷിന്റെ പുതിയ ചിത്രം ‘നാനെ വരുവേൻ’ പോസ്‌റ്റർ പുറത്തുവിട്ടു
തമിഴ് സൂപ്പർതാരം ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് 'നാനെ വരുവേൻ'. സെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്‌റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ...
വിക്രമും വേദയുമായി സെയ്‌ഫും ഹൃത്വികും; ‘വിക്രം വേദ’ ഹിന്ദിപതിപ്പ് തുടങ്ങി
2017ൽ വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ബോക്‌സോഫീസ് ഹിറ്റ് ചിത്രം 'വിക്രം വേദ'യുടെ ഹിന്ദി റീമേക്കിന് തുടക്കമായി. ഹൃത്വിക് റോഷനും സെയ്‌ഫ് അലി ഖാനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....
‘ഏജന്റ്’; മമ്മൂട്ടിയുടെ അടുത്ത തെലുങ്ക് ചിത്രം അഖിൽ അക്കിനേനിക്കൊപ്പം
അഖിൽ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഏജന്റി’ൽ മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്‌ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'ഏജന്റ്'.
സുരേന്ദർ റെഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ...
’വീകം’ കൊച്ചിയിൽ ആരംഭിച്ചു; ധ്യാൻ ശ്രീനിവാസന്റെ ത്രില്ലർ മൂവി
സാഗർഹരി സംവിധാനം നിർവഹിക്കുന്ന, ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ത്രില്ലർ മൂവി ’വീകം' ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് നിർമിക്കുന്നത്.
എറണാകുളം കുര്യൻസ് വീട്ടിൽ വച്ച്...





































